ജുവാന അന്ന റോബിൻ (4) കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസന സമേത അറിയിച്ചുകൊള്ളുന്നു.

മണർകാട് വി. മർത്തമറിയം യൂത്ത് അസോസിയേഷൻ്റെ മുൻ സജീവ പ്രവർത്തകനായ പുത്തൻപുരയ്ക്കൽ (മണിയല) ശ്രീ. റോബിൻ ചെറിയാൻ്റെ പുത്രി ജുവാന അന്ന റോബിൻ (4) കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസന സമേതം അറിയിച്ചുകൊള്ളുന്നു. സംസ്കാരം ഇന്ന് 2 മണിക്ക് മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ.

COMMENTS