കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായും,സുന്നഹദോസ് പ്രസിഡന്റ്റുമായിരുന്ന കാലം ചെയ്ത പുണ്യശ്ലോകനായ അഭിവന്ദ്യ ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 23-ാമത് ദുഖ്‌റോനോ

HomeNewsChurch News

കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായും,സുന്നഹദോസ് പ്രസിഡന്റ്റുമായിരുന്ന കാലം ചെയ്ത പുണ്യശ്ലോകനായ അഭിവന്ദ്യ ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 23-ാമത് ദുഖ്‌റോനോ

കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായും,സുന്നഹദോസ് പ്രസിഡന്റ്റുമായിരുന്ന കാലം ചെയ്ത പുണ്യശ്ലോകനായ അഭിവന്ദ്യ ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 23-

കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായും,സുന്നഹദോസ് പ്രസിഡന്റ്റുമായിരുന്ന കാലം ചെയ്ത പുണ്യശ്ലോകനായ അഭിവന്ദ്യ ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 23-ാമത് ദുഖ്‌റോനോ പെരുന്നാളിനോട് അനുബന്ധിച്ച് തിരുമേനി കബറടങ്ങിയിരിക്കുന്ന പെരുമ്പള്ളി സെന്റ് ജോര്‍ജ് സിംഹാസന പള്ളിയിലേക്ക് കോട്ടയം ഭദ്രാസന യൂത്ത് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന തീര്‍ത്ഥയാത്രയ്ക്ക് മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തിഡ്രലിന്റിന്റെയും യൂത്ത് അസോസിയേഷന്‍ മണര്‍കാട് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

കത്തിഡ്രല്‍ സഹവികാരിയും യൂത്ത് അസോസിയേഷന്‍ മണര്‍കാട് യൂണിറ്റ് പ്രസിഡന്റുമായ ഫാ.കുറിയാക്കോസ് കാലായില്‍, കത്തീഡ്രല്‍ ട്രസ്റ്റി ആശിഷ് കുര്യന്‍ ജേക്കബ് മഠത്തില്‍, സെക്രട്ടറി തോമസ് മാണി നങ്ങേരാട്ട് എന്നിവര്‍ ഹാരാര്‍പ്പണം നടത്തി.

യൂത്ത് അസോസിയേഷന്‍ പ്രസിഡന്റ് ജിതിന്‍ ചെറിയാന്‍ പാലയ്ക്കാട്ടായ കുന്നുംപുറത്ത് , യൂത്ത് അസോസിയേഷന്‍ കോട്ടയം ഭദ്രാസന സെക്രട്ടറി ഷാന്‍ റ്റി ജോണ്‍ തെക്കേക്കുറ്റ് , കത്തീഡ്രല്‍ ട്രസ്റ്റിമാരായ എം.പി. മാത്യു മണ്ണൂപറമ്പില്‍, ബിജു പി കോര പനച്ചിയില്‍, പള്ളി മാനേജിങ് കമ്മറ്റി അംഗങ്ങള്‍ എന്നിവരും പ്രസ്തുത സ്വീകരണത്തില്‍ പങ്കുചേര്‍ന്നു.

തീര്‍ഥയാത്ര വൈകുന്നേരം 8 മണിയോട് കൂടി അഭിവന്ദ്യ തിരുമേനിയുടെ കബറിടത്തില്‍ എത്തിച്ചേരുകയും പെരുമ്പള്ളി സിംഹാസന പള്ളി അധികൃതര്‍ നല്‍കിയ ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തു. മണര്‍കാട് യൂണിറ്റ് യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകരോടൊപ്പം കത്തീഡ്രല്‍ ട്രസ്റ്റിമാരും സെക്രട്ടറിയും തീര്‍ഥയാത്രയില്‍ പങ്കു ചേര്‍ന്നു.

SHARE THIS POST

COMMENTS

WORDPRESS: 0