കൗതുകങ്ങളുടേയും കരുത്താര്ജ്ജനത്തിന്റെയും കാലയവാണ് കൌമാരം. കിനാവുകളുംകയമാരമോഹങ്ങളും കല്ക്കട്ടകളെക്കാള് കത്തിജ്ജ്വലിക്കുന്നകാലം. ജീവിതം ഏറ്റവുമധികംആ
കൗതുകങ്ങളുടേയും കരുത്താര്ജ്ജനത്തിന്റെയും കാലയവാണ് കൌമാരം. കിനാവുകളുംകയമാരമോഹങ്ങളും കല്ക്കട്ടകളെക്കാള് കത്തിജ്ജ്വലിക്കുന്നകാലം. ജീവിതം ഏറ്റവുമധികംആനസ്ധാദ്യകരമായിത്തീരുന്നതുംഇക്കാലത്താണ്. സ്വപ്നങ്ങളെപിന്തുടരുവാനും സത്യാന്വേഷണം സജീവമായി മുന്നോട്ടുപോകാനും (പ്രചോദിപ്പിക്കപ്പെടുന്ന കൌാമാരദശയില് പലപ്പോഴും ആശങ്കുകളുടയും പടുകൂഴികള് ഒളിഞ്ഞും തെളിഞ്ഞുംകാണപ്പെടുന്നുണ്ട്. സമകാലികജീവിത സാഹചര്യങ്ങള്‍ ഏറെസാധ്യകളും സങ്കല്പ്പങ്ങളുംസമ്മാനിക്കൂമ്പോഴും സദാചാരത്തിന്റെ ധാര്‍മ്മിക മൂല്യങ്ങളുടേയും പ്രസക്തിയും (പഠധായവും അവഗണിക്കപ്പെട്ടുപ്പോകത് വളര്‍ച്ചാ പരിണാമങ്ങളില്തലായ പ്രത്യാഘതങ്ങള്ൃഷ്ടിക്കുക തന്നെ ചെയ്യുംകൌമാരകാലം പാകം പോരായ്മയുടെയും പക്വതയില്ലായ്മയുടേതുമാണെന്നു പൊതുവെ വിലയിരുപ്പെടുമ്പോഴും അവയ്ക്കിടയില്നുഴഞ്ഞു കയറുന്ന അപകടങ്ങളുടെ എണ്ണവും പെരുപ്പവും ഇന്ന്ഭയാനകകമായ വിധത്തില്വര്ദ്ധച്ചുവരുന്നതാണ് കാലികസംഭവ വികാസങ്ങള്‍ വ്യക്തമാക്കത്. കേരളത്തിലെ സ്കൂളുകളിലെ വിദ്യാര്ത്ഥികള്ക്കിടയില്കഞ്ചാവിന്റെയും പുതുതലമുറലഹരി മരുന്നുകളുടെയും ഉപയോഗം ആപല്‍ക്കരമായ തലങ്ങളിലേക്ക് നീങ്ങുകയാണെന്നമുന്നറിയിപ്പുകള് ഉത്തരോത്തരംശരക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. പൊതു സമൂഹവും ഭരണകൂട സംവിധാനങ്ങളും ഒട്ടൊക്കെ ഗയരവത്തോടെ ഇക്കാര്യങ്ങളില്‍ ഇടപെടുന്നുണ്ടെങ്കിലുംകാര്യമായ വ്ൃത്യാസം ഉണ്ടാകാത്തത് നമ്മെ അമ്പരിപ്പിക്കുന്നുണ്ട്.ആവര്‍ത്തിക്കുന്ന സൈബര്ദുരന്തങ്ങള്കമാരക്കാരെയും യുവാക്കളെയും മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ലോകമാകെഭീകരാന്തരീക്ഷം സൃഷ്ടിച്ചബ്ലൂവെയില് പോലുള്ള ഗെയിമുകള്‍ക്കും ദൈവത്തിന്റെ സ്വന്തംനാടായ കേരളത്തില്പ്പോലുംഇരകളുണ്ടായിരുന്നു എന്ന തിരിച്ചറിവ് നമ്മെ ഏറെ അസ്വസ്ഥരാക്കി ഇതുമായി ബന്ധപ്പെട്ട്നമ്മുടെ നാട്ടില്‍ കരമാരക്കാരുടേയും യവനക്കാരുടേയും ഇടയില്‍ ആത്മഹത്യകള്‍ വരെഉണ്ടായതായി വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഉന്നത ഉദ്യോഗസ്ഥരുടെയുംവമ്പന് മൂതലാളിമാരുടേയുംമക്കള് ആത്മഹത്യ ചെയ്തവരില്ഉള്പ്പെടുന്നു. ഇന്റര്‍നെറ്റ് വ്യപകമായി തീര്‍ന്നതോടെ കൌമാരക്കാരൂടെയും യവനക്കാരുടേയുംഇടയില് സ്വഭാവ വൈകല്യ,ങ്ങളും ജീവിത ശൈലി രോഗങ്ങളും ഉടലെടുത്തു. രാത്രിയില്ഉറക്കമൊഴിച്ചു ഇന്റര്‍നെറ്റ് ഉപയേഗിക്കുന്നു അനാവശ്യ ഇടപെടലുകള്‍ നടത്തന്നതും ചിന്താഗതിയയില് മാത്രമല്ല അവരുടെആരോഗ്യസ്ഥിതിയില് തന്നെകാര്യമായ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ് എന്നാണ് പഠനങ്ങള്തെളിയിക്കുന്നത്. മാനസികവുംശാരീരികവും ആധ്യാത്മീകവുമായ മേഖലകളില്‍ വലിയ വൃതയാനം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ കാര്യങ്ങളുടെ ആഴവുംവ്യപ്തിയും ഗാരവവവുംനമുക്കു ബോധ്യപ്പെടുന്നു.സ്കൂളുകളിലും കോളേജുകളിലും ലഹരിയും സൈബറിടങ്ങളും പഞ്കിട്ടെടുക്കുന്ന പേടിപ്പിക്കുന്ന ഒരു അധോലോക വാഴ്ചതന്നെ ശക്തിപ്രാപിക്കുന്നുവെന്നതിന്റെ തെളിവാണ് സമീപകാലത്ത് വയനാട്ടില്‍നിന്നും പുറത്തുവന്നത്. സാമുഹിക മാധ്യമങ്ങള്‍വഴിയുള്ള അനാശാസ്യബന്ധങ്ങള്‍ അരങ്ങു തകര്ക്കുമ്പോള്ഭാവിയുടെ വാഗ്ദാനങ്ങളായഒരു തലമുറ തന്നെ നമുക്ക് അന്യമാവുകയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്.സാമൂഹിക മാധ്യമങ്ങളിലെമരണപ്പേജുകള്സാമൂഹിക മാധ്യമങ്ങളിലെമരണപ്പേജുകള് സംബന്ധിച്ച്അധികം ആര്‍ക്കും അറിവില്ലെന്ന്മാത്രമല്ല, ഇത്തരം പേജുകളിലുടെയുള്ള രഹസ്യാത്മകനീക്കങ്ങള് സംബന്ധിച്ചും വലിയഅജ്ഞത നിലനില്‍ക്കുന്നുണ്ട്.അടുത്തകാലത്തായി പുറത്തുവന്ന വാര്‍ത്തകള്‍ വാസ്തവമാണെങ്കില്‍ ആയിരക്കണക്കിന്കൌമാരക്കാരുടെ ജീവിതം മരണപ്പേജുകള്ക്ക് അടിയറവുവച്ചിരിക്കുകയാണ്. മരണപ്പേജുകള്അന്ധമായി പിന്തുടരുന്ന സ്കൂള്‍കുട്ടികളുടെ എണ്ണത്തില്‍ ഞെട്ടിപ്ലീക്കുന്ന വര്‍ദ്ധനവാണ് രേഖപ്പെടൂത്തിയിരിക്കുന്നത്. പതിനേഴുവയസ്സ് പ്രായമുള്ള ആയിരക്കണക്കിന് കൂട്ടികള്‍ മരണപ്പേജുകളില് സ്ഥിരം അതിഥികളാണ്.അവര്‍ പരതുന്നത് ഏകാന്തതയുംആത്മഹത്യയുമായി ബന്ധപ്പെട്ടവിവരങ്ങളാണ്. ഇത്തരത്തില്അന്ധമായ മരണപ്പേജു കള്ഇന്സ്റ്റരഗാമില് പിന്തുടര്‍ന്ന പതിനേഴ് വയസ്സ് പ്രായം ഉള്ള രണ്ട്ആണ്കുട്ടികളുടെ ആത്മഹത്യയാണ് അത്യന്തം ഗരവത്തോടെഇക്കാര്യങ്ങളിലേക്ക് നമ്മുടെഅടിയന്തിര ശ്രദ്ധയാകര്‍ഷിച്ചത്.സാമുഹിക മാധ്യമങ്ങളിലെ മരണപ്പേജുകളാണ് ഈ കയമാരക്കാരൂടെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്കണ്ടെത്തിയത് അമ്പരപ്പുളവാക്കുന്നുണ്ട്. ഇതേ രീതിയില്‍ ആത്മഹത്യ ചെയ്ത കുട്ടികള്‍ തയ്യാറാക്കിയ ആത്മഹത്യ കുറിപ്പുകള്മരിക്കുന്നതിന് മുമ്പ് സാമുഹികമാധ്യമങ്ങളില്‍ സ്റ്ററ്റസ് ഇടുകയും അവരുടെ അടുത്തസുഹൃത്തുക്കള്ക്ക് മെസ്സേജ്ചെയ്യുകയും ചെയ്തിരുന്നു. മരിക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക് വിരുന്നു നല്‍കിയശേഷം ശോകാര്‍ദ്രമായ സംഗീതം ഉച്ചത്തില്‍ വച്ചുകൊണ്ടാണ്അവര് തങ്ങളുടെ മുറിയില്തുങ്ങിമരിച്ചത്. അവരുടെ സാമൂഹിക മാധ്യമങ്ങളിലെ അക്കരണ്ടുകള് പരിശോധിച്ചപ്പോള്‍ ഏകാനത്തതതയോടും മരണത്തോടുമുള്ള അവരുടെ ഗാഡ്മമായ പ്രണയമാണ് വെളിപ്പെടുത്തേണ്ടത്.നമ്മുടെ നാട്ടിലെ കൌമാരക്കാര്‍ക്കും യവനക്കാര്ക്കുംഇത് എന്തുപറ്റി ജീവിതത്തോടുള്ളനിഷേധമനോഭാവം.നിരാശ പൊതുവികാരമായഒരു തലമുറയുടെ ദാരുണമായഅധഃപതനാവസ്ഥയാണ് ആധു,നിക കാലഘട്ടത്തില്‍ നമ്മെ ഭയചകിതരാക്കുന്നത്. ജീവിതത്തില്പ്രതീക്ഷകള് ഇല്ലാതാവുകയുംചുറ്റുപാടുകള് ഇരുളടഞ്ഞതായിതോന്നുകയും ചെയ്യുന്ന ഒരുവലിയ സമൂഹം ഏകാന്തത ഇഷ്ടപ്പെടുകയം മരണത്തെ പ്രണയിക്കുകയും ചെയ്യുന്നത് വിചിത്രമായ കാഴ്ചയാണ്. തിരിച്ചുവരവിനുള്ള സാധ്യതപോലും ജീവിതത്തില്‍ അവശേഷിക്കാതെയുള്ളകടനനുപോക്ക് തലമുകളെ ശാപഗ്രസ്തമാക്കുന്നുണ്ട്.വീട്ടിലും വിദ്യാലയങ്ങളിലുംനല്ല കൂട്ടികള്‍ ആയി തന്നെ ജീവിക്കുന്നവരാണ് ഇത്തരത്തില്‍ മരണത്തെ പ്രണയിക്കുകയും ഏകാനത്തതയില് എരിഞ്ഞടങ്ങുകയുംചെയ്യുന്നത്. പുതുതായി ജീവിതത്തില്‍ ഒന്നും ഇല്ലാതിരിക്കലുംജീവിതത്തോടുള്ള നിഷേധമനോഭാവങ്ങളും കൂട്ടികളില്‍ ഉടലെടുക്കുന്നത് എങ്ങനെയാണ്? അന്വേഷണം ചെന്ന് എത്തി നില്‍ക്കുന്നത് മുറിഞ്ഞുപോയ കുടുംബബന്ധങ്ങളിലും മാതൃകാപരമായജീവിതം നയിക്കാത്ത മാതാപിതാക്കളിലും അസ്വസ്ഥമായ ജീവിതസാഹചര്യങ്ങളിലുമാണ്. ജീവിതത്തെ ഗൌരവമായി കാണാതെയും സാഹചര്യങ്ങളെതെറ്റായി വ്യാഖാനിക്കുകയുംചെയ്യുന്നവരുടെ ഇടയില്‍ പ്രതീക്ഷകള്‍ വഴിമുട്ടുന്നു. മരണത്തിനുപോലും പരിഹരിക്കാനാകാത്തതലങ്ങളിലേക്ക് കാര്യങ്ങള്ചെന്നെത്തുന്നു.മാതാപിതാക്കളും കുഞ്ഞുങ്ങമായുള്ള ബന്ധത്തിലും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമായുള്ള1]കൂട്ടുകാരുടെ ഇടയിലം ഇന്ന്വിള്ളലുകളും വിടവുകളും ഗരമായിതന്നെ രൂപം കൊള്ളുന്നുണ്ട്.അത് അപകടകരമാണുതാനുംപരിഹരിക്കപ്പെടാത്ത പിരിമുറുക്കങ്ങള്‍ ജീവിതത്തില്‍ ഏറെ പ്രശ്നങ്ങള്‍ക്ക് കാരണം ആകുന്നുണ്ട്.ആദ്ധ്യാത്മിക രംഗത്തുനിന്നുളള പിന്മാറ്റവും അകാരണമായുള്ള അകലം പാലിക്കലുംആധുനിക കൌമാരക്കാരുടെ ഇടയില്‍ പ്രത്യേകം (്ശദ്ധിക്കപ്പെട്ടിട്ടുണ്ട്. മതബോധനരംഗത്തുംആധ്യാത്മിക പഠന മേഖലയിലുംസംഭവിച്ചിട്ടുള്ള മൂല്യത്തകര്ച്ചഗൌരവമായി കാണേണ്ട വിഷയമാണ്. കാലഹകരണപപെട്ടബോധനമാര്ഗ്ഗങ്ങളും ആകര്‍ഷണീയമല്ലാത്ത പാഠ്യപദ്ധതികളുംകാലാനുസൃതമായി പരിശോധിക്കപ്പെടേണ്ടതും പരിഷ്കരിക്കപ്പെടേണ്ടതുമാണ്. സദാചാരധാര്‍മ്മിക മൂല്യങ്ങളെ കൂടുതല്‍മെച്ചപ്പെട്ട അവതരണശൈലിയുംവിനിമയമാര്ഗ്ഗങ്ങളും ഉടലെടുക്കേണ്ടത് കാലഘട്ടത്തിന്റെആവശ്യം കൂടിയാണ്.അനുകരണീയ മാതൃകകളുടെ അഭാവം ഇന്ന് വലിയ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്ലിധടട ലഭ ദ്ധ ന ദ്ധഎന്നാണല്ലോ പൊതുവെ വിശ്വസിച്ചു പോരുന്നത്. മൂല്യങ്ങള്എന്നു പറയുന്നത് കേവലംക്ലാസ്സുകളില് പഠിപ്പിക്കേണ്ടവഷയമല്ല മറിച്ച് ജീവിത ചുറ്റുപാടുകളില്‍ നിന്നും ഒരുവന്ആര്ജജിച്ചെടുക്കേണ്ടവയാണ്.നാം നമ്മുടെ സഹജീവികളോടും സഹപ്രവര്‍ത്തകരോടുമുള്ള ബന്ധത്തില്‍ സ്വാംശീകരിച്ചെടുക്കേണ്ട വിലപ്പെട്ട കാര്യങ്ങളാണ്. വാസ്തവത്തില്‍ മൂല്യബോധന പ്രക്രിയയില്‍ അടിവരയിടുന്നത് ദൈവവിശ്വാസം ജീവിതത്തില്‍ ഒരുപാട് അനുകുല ഘടകരങ്ങളെ സ്വീകരിക്കാന്‍ നമ്മെസഹായിക്കും. ബാലന് നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്കുക, വൃദ്ധനായാലുംഅവന് ആ വഴി വിട്ടുമാറുകയില്ലഎന്ന് വി.വേദപുസ്തകം നമ്മെപഠിപ്പിക്കുന്നു. ദൈവത്തെഅറിഞ്ഞും ആരാധിച്ചും ജീവിക്കുന്ന തലമുറയില്‍ എന്നുംഅനുഗ്രഹങ്ങള് നിറഞ്ഞുനില്‍ക്കുക തന്നെചെയ്യും. ദൈവവിഷയമായി സമ്പന്നരാകാന്ശ്രമിക്കുമ്പോള് ജീവിതത്തില്എന്തെന്നില്ലാത്ത സന്തോഷവുംസമാധാനവും കരഗതമാകും.ദൈവത്തോടൊന്നിച്ചു നമ്മുടെവിശ്വാസ ജീവിതത്തെ ആഘോഷമാക്കി മാറ്റുവാന്‍ നമുക്ക് കഴിയുമ്പോള്‍ നമ്മൂടെ ഭാവിജീവിതം ഭാസുരമാവുക തന്നെചെയ്യും എന്ന് മറക്കരുത്.


COMMENTS