തകർന്ന  ഹൈറേഞ്ച് മേഖലയില്‍ സഹായഹസ്തവുമായി യുവജനപ്രസ്ഥാനം

HomeNewsParish News

തകർന്ന ഹൈറേഞ്ച് മേഖലയില്‍ സഹായഹസ്തവുമായി യുവജനപ്രസ്ഥാനം

അഭി. തോമസ്‌ മോര്‍ അലക്സ്ന്ത്രിയോ സ്‌, റ൨. ഫാ. കുര്യാക്കോസ്‌ കാലായില്‍, റവ.ഫാ. സേവേറി യോസ്‌, സെക്രട്ടറി നിധിന്‍ ചെറി യാന്‍ പാലയ്ക്കാട്‌ കുന്നുംപുറത്ത്‌ എന്നിവര്‍ നേതൃത്വം നല്കുന്നു

  മണര്‍കാട്‌ വിശുദ്ധ മര്‍ത്തമറിയം യൂത്ത്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അങ്കമാലി ഭ്രാസനത്തിന്റെഹൈറേഞ്ച്‌ മേഖലയാകുന്ന അടിമാലി പ്രദേശത്ത്‌ സഹായഹസ

 

മണര്‍കാട്‌ വിശുദ്ധ മര്‍ത്തമറിയം യൂത്ത്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അങ്കമാലി ഭ്രാസനത്തിന്റെഹൈറേഞ്ച്‌ മേഖലയാകുന്ന അടിമാലി പ്രദേശത്ത്‌ സഹായഹസ്തവുമായി യുവജന്പ്രസ്ഥാന പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നു.പ്രളയദുരിതത്തില്‍ നാടും വീടുംപൂര്‍ണമായും തകര്‍ന്ന കാഴ്ചയാണ്‌ കാണുവാനുള്ളത്‌ മിക്കവാറും റോഡുകള്‍ സഞ്ചാരയോഗ്യമല്ല വീടുകള്‍ പലതുംഭാഗികമായും പൂര്‍ണമായും തകര്‍ന്നുപോയി. ജനങ്ങളുടെ കൃഷിയിടമണര്‍കാട്‌ വിശുദ്ധ മര്‍ത്തമറിയം യൂത്ത്‌ അസോസിയോഷന്റെ ആഭിമുഖ്യത്തില്‍ മലങ്കരയുടെ വാനമ്പാടി മല്‍ഫോനോ ചെറിയാന്‍കോട്ടയിലച്ചന്റെ സ്മര ണാര്‍ത്ഥം സുറിയാനി സംഗീത സായാഹ്നം നടത്തപ്പെടുന്നു. നവം ബര്‍ 1 ഞായറാഴ്ച 6.30 ന്‌ കത്തീല്‍ങ്ങള്‍ പലതും മലവെള്ളപ്പാച്ചി ലില്‍ രൂപമാറ്റം തന്നെ നേരിട്ടു ഓരോ കര്‍ഷകനും ലക്ഷക്കണ ക്കിന്‌ രൂപയുടെ നഷ്ടമാണ്‌ പ്രളയം വരുത്തിവെച്ചത്‌ ഒക്ടോ ബര്‍ 9 തീയതികളില്‍ അഭി.ഏ ലിയാസ്‌ മോര്‍ യൂലിയോസ്‌ തീരു മേനിയുടെ ആസ്ഥാനമായ അടി മാലി മാണ്ട്‌ സെഹിയോന്‍ അര മനയില്‍ ആണ്‌ ക്യാസ്പ്‌ നടത്തപ്പെ ട്ടത്‌. അഭി.തിരുമേനിയുടെ നേതൃ ത്വത്തില്‍ വളരെ നല്ലരീതിയില്‍ ആ പ്രദേശത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. പ്രതരങ്ങളിലൂടെയും മറ്റുമാധ്യമങ്ങ (ഡല്‍ അങ്കണത്തില്‍ അഭി. തോമസ്‌ മോര്‍ അലക്സ്ന്ത്രിയോ സ്‌, റ൨. ഫാ. കുര്യാക്കോസ്‌ കാലായില്‍, റവ.ഫാ. സേവേറി യോസ്‌, സെക്രട്ടറി നിധിന്‍ ചെറി യാന്‍ പാലയ്ക്കാട്‌ കുന്നുംപുറത്ത്‌ എന്നിവര്‍ നേതൃത്വം നല്കുന്നു. മണര്‍കാട്‌ മര്‍ത്തമറിയം ളിലൂടെയും നാം അറിഞ്ഞതിലും വളരെ കൂടുതല്‍ നാശമാണ്‌ പ്രളയം വരുത്തിവച്ചത്‌. യുത്ത്‌ അസോസിയേഷന്‍ ഭക്ഷ്യവസ്തു ക്കളും മറ്റു സഹായങ്ങളും ദുരി തബാധിതര്‍ക്ക്‌ നല്കുകയുണ്ടാ യി. അഭി.തിരുമേനി അശരണരും ആലംബഹീനര്‍ക്കുമായി ചെയ്തു വരുന്ന പ്രവര്‍ത്തനങ്ങള്‍ സഭയ്ക്ക്‌ അഭിമാനകരമാണ്‌. മണര്‍കാട്‌ യുത്ത്‌ അസോസിയേ ഷന്‍ നടത്തിവരുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പ്രശംസനീയവുമാണെന്ന്‌ അഭി. തിരുമേനി പറയുകയുണ്ടായി.

SHARE THIS POST

COMMENTS

WORDPRESS: 0