എം.ജി. യൂണിവേഴ്‌സിറ്റി എം.ഫിൽ. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നമ്മുടെ ഇടവക അംഗം ബിയ എൽസ ബിജു.

എം.ജി. യൂണിവേഴ്‌സിറ്റിയുടെ കെമിസ്‌ട്രി വിഭാഗം എം.ഫിൽ. പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്‌ഥമാക്കിയ ബിയ എൽസ ബിജുവിന് അഭിനന്ദനങ്ങൾ.നമ്മുടെ ഇടവകാംഗമായ ബിയ കത്തീഡ്രൽ ക്വയർ അംഗവും കൂടിയാണ്…..
#ആശംസകൾ
#JSOYA
#മണർകാട്_പള്ളി

COMMENTS