എട്ടുനോമ്പ് പെരുന്നാൾ നേർച്ച കഞ്ഞി
എട്ടുനോമ്പ് പെരുന്നാളിൽ എത്തിച്ചേരുന്ന മുഴുവൻ വിശ്വാസി സമൂഹത്തിനുമായി പള്ളി കാര്യത്തിൽ നിന്നും സൗജന്യ നേർച്ച കഞ്ഞി വിതരണം ചെയ്തു വരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹത്തിൽ പി.റ്റി.ചെറിയാൻ പടിയറ കൺവീനറായി നുറുകണക്കിന് ഇടവകാംഗങ്ങളുടെ ഒരു കമ്മിറ്റിയും അനേകം ആളുകളുടെ അധ്വാനവുമാണ് നേർച്ച കഞ്ഞിയുടെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവുന്നത്.
COMMENTS