വി. അന്ത്യോഖ്യാ സഭയു, ടെ ചരിത്രം പരിശോധിച്ചാല്‍ നി രവധിയായിട്ടുള്ള രക്തസാക്ഷി ത്വത്തിലും , പീഡ്മകളിലും കൂടെ യാണ് ഈ സഭ കടന്നു വരുന്ന ത് എന്ന് നമുക്ക
വി. അന്ത്യോഖ്യാ സഭയു, ടെ ചരിത്രം പരിശോധിച്ചാല്‍ നി രവധിയായിട്ടുള്ള രക്തസാക്ഷി ത്വത്തിലും , പീഡ്മകളിലും കൂടെ യാണ് ഈ സഭ കടന്നു വരുന്ന ത് എന്ന് നമുക്ക് കാണുവാന്‍ സാ ധിക്കും. ഇത്രയധികം രക്തസാ ക്ഷിത്വം വരിച്ചവര്‍, പീഡയേല്‍ ക്കപ്പെട്ടവര്‍, ദൈവാലയങ്ങള്‍ ത കര്‍ക്കപ്പെട്ടവര്‍, ഈ സഭക്കുള്ള തുപോലെ മറ്റൊരു സഭക്കും ഉ ്ടായിട്ടില്ല. വി. പത്രോസ് ശ്ലീഹാ യുള്‍പ്പെടെ , പതിനായിരക്കണ ക്കിന് വിശുദ്ധരും, വി.സഭയുടെ പാത്രിയര്‍ക്കീസന്‍മാരും , ആത്മീയ പിതാക്കന്‍മാരും , പീഡി തരാകുകയും , രക്തസാക്ഷികളാ കുകയും ചെയ്യപ്പെട്ടതിനു പൂറ മേ ഇപ്പോഴും ഇത്തരം സം ഭവങ്ങള്‍ ശക്തിയായി നടന്നു കൊണ്ടിരിക്കുകയുമാണെന്നതാ ണ് സത്യം. ആലപ്പോയിലെ ആര്‍ച്ച് ബിഷപ്പ് പുണ്യപ്പെട്ട മോര്‍ ഇബ്രാഹിം യൂഹാനോന്‍ ഗ്രീഗോറിയോസ്* പിതാ വിനെ 2013 ഏപ്രിലില്‍ ത്രീരവ വാദികള്‍ തട്ടിക്കൊണ്ടു പോയി ട്ട് 2 വര്‍ഷങ്ങളാകുന്നു. 2006, ജൂണില്‍ പൊട്ടുന്ന ബോംബി നിടയില്‍ കുടെ വി. ദേവാല യത്തിന്റെ അവശിഷ്ടങ്ങളില്‍ കൂടി നടന്നു വരുന്ന പ.പാ |ത്രിയര്‍ക്കീസ് ബാവാ തിരുമന സിന്റെ മുഖം നമുക്കു മറക്കു വാന്‍. കഴിയുമോ ? കൂടെ നിന്ന അദ്ദേഹ ത്തിന്റെ അംഗരക്ഷകന്‍ ആ സ്ഫോടനത്തില്‍ മരണപ്പെ കൂടു. 15 ലെ സെയ്ഫോ കൂട്ട ക്കൊലയില്‍ മരിച്ചവരെ അനു 8 സ്മരിക്കുവാന്‍ ചേര്‍ന്ന ചട ങ്ങിനിടയായിരുന്നു ആ ആ ക്രമണം. നമ്മുടെ എത്രയോ പുണ്യ പൂരാതനങ്ങളായ ദേവാലയ ങ്ങള്‍ നശിപ്പിക്കപ്പെടുകയോ പിടിച്ചടക്കപ്പെടുകയോ ചെയ് തിട്ടുണ്ട്. മുളന്തുരുത്തി പള്ളി യില്‍ നടന്ന സംഭവങ്ങള്‍ ഹൃ ദയ ഭേദകങ്ങളായിരുന്നു. വി. സ ഭയെ സ്‌നേഹിക്കുന്ന എല്ലാവരെ യും കണ്ണീരണിയിച്ച ദിനമായിരു ന്നു ആഗസ്റ്. പുണ്യ പിതാക്കന്‍ മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന, പ. പരുമല തിരുമേനിയുടെ ദേ വാലയത്തിലാണത് സംഭവിച്ചതെ ന്നത് എത്രയോ വേദനാജനകം.! എന്നാല്‍ ഇതുകൊണ്ടൊന്നും ന മ്മുടെ മനസു തളരുകയോ, നിരാ ശരരാകുകയോ ചെയ്യരുത് . നമ്മു ടെ സത്യവിശ്വാസത്തെ കെടുത്തി ക്കളയുവാനും , പ. അന്ത്യോഖ്യാ സിംഹാസനത്തേയും, ആ പുണ്യ, പിതാക്കന്‍മാരേയും നമ്മില്‍ നി ന്നകറ്റി എല്ലാവരെയും, പിശാചി ന്റെ സന്തതികളുടെ കൂടെ ചേര്‍ ക്കുവാനുള്ള ഗൂഡ പദ്ധതിയു ടെ ഭാഗമാണിതെല്ലാം. നമ്മുടെ വി ശ്വാസം തണുത്തു പോകരുത് “അധര്‍മ്മം പെരുകുന്നതു കൊണ്ട് പലരുടെയും സ്നേ ഹം തണുത്തു പോകും” (വി.മ ത്തായി 24 – 2)“ എന്നത് നമ്മേ ഓര്‍പ്പിക്കു ന്ന ദൈവ വാക്യമാണ്. തൂര്‍ക്കിയിയില്‍ 1915 മുതല്‍ 1988 വരെ നടന്നിട്ടുള്ള പീഡകളെ ക്കുറിച്ച് ‘കോലൊ സുറിയോയോ * എന്ന സുറിയാനി മാസികയില്‍ 1997, ജൂലൈ, ആഗസ്റ്റ് ലക്കങ്ങ ളില്‍ (ഹോളണ്ടില്‍ നിന്നും പ്രസി ദ്ധീകരിക്കുന്നത് ) തുര്‍ക്കിയില്‍ നടന്ന അതി ഭീകരമായ പീഡന ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടു ണ്ട്. ഒരു ഏകദേശ കണക്കനുസ രിച്ച് ആകെ 157200 പേര്‍ രക്തസാ ക്ഷികളായതില്‍ 96000 പേര്‍ സിറി യന്‍ ഓര്‍ത്തഡോക്സ് സഭയുടെ അംഗങ്ങള്‍ മാത്രമായിരുന്നു. ഇനിയും നമുക്ക് പീഡകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. പക്ഷേ ഒന്നുണ്ട്. ദൈവം ആരുടെ കൂടെ ₹ ന്യായാധിപന്‍മാരുടെ “ന്യായാ ധിപതി ആരുടെ കൂടെ ? മര്‍ദ്ദി ക്കുന്നവന്റെ കൂടെയോ, മര്‍ദ്ദിത ന്റെ കൂടെയോ ? പീഡിപ്പിക്കുന്ന വന്റെ കൂടെയോ? പീഡിതന്റെ കു ടെയോ? അന്യരുടെ ദേവാലയ ങ്ങള്‍ പിടിച്ചെടുത്ത് ആത്മീയ പിതാക്കന്‍മാരെയും, സഭാംഗങ്ങ ളെയും , തല്ലിച്ചതച്ച് യഥാര്‍ത്ത അവകാശികളെ പുറത്താക്കിയി ട്ടും പോരാഞ്ഞ് അവരെ കേ സില്‍ കുടുക്കിയിട്ട് ആരുടെ മുന്‍പാകെയാണ് ഉക്കൂട്ടര്‍ ബ ലിയര്‍പ്പിക്കുവാന്‍ പോകുന്നത്? ദൈവത്തിന്റെ മുന്‍പിലോ?* *ശുബുക്കോനോ* എന്ന വാക്കിന്റെ അര്‍ത്ഥം ഈ വര്‍ഗ്ഗൂത്തിനറിയാമോ? ഓരോ പള്ളിയിലും അ ന്ത്യോഖ്യാ വിശ്വാസികള്‍ വേദ നപ്പെട്ട് നിലവിളിക്കുമ്പോഴും, പു ത്താക്കപ്പെടുമ്പോഴും ആത്മീ യമായി ആരാണ് നേട്ടമുണ്ടാക്കു ന്നത്? ആരാണ് നശിക്കപ്പെടു ന്നത്? ദൈവത്തിന്റെ കോപാഗ്നി യില്‍ എരിയപ്പെടാന്‍ പോകുന്ന വരുമായി നാം പങ്കാളികളാകരു ത്? വി. അന്ത്യോഖ്യാ സഭ ദൈവത്തിന്റെ സഭയാണ് ; രക്ത സാക്ഷികളായ , പീഡയേല്‍ക്ക പ്പെട്ട , നൊമ്പരവും, പരിഹാസ വുമേല്‍ക്കപ്പെട്ട പൂര്‍വികര്‍ എ റൂ അതേ മാമോദീസാ ഏറ്റ്, അതേ കൂദാശകള്‍ ഏട്ട്, അവര്‍ പാലിച്ചു ഏല്‍പ്പിച്ചുതന്ന ആ സത്യവിശ്വാസത്തില്‍ നാം ജീവി ച്ചു മരിക്കും; അവരോടൊത്തു ചേരുകയും ചെയ്യും. ദൈവം വസിക്കാത്ത മണിമന്ദിരങ്ങളേ ക്കാളും നല്ലത് , ദൈവം വ സിക്കുന്ന പുല്‍ക്കൂടുകളാണ്. അ ത്തരം ദേവാലയങ്ങള്‍ ഉയര്‍ ന്നു വരും. ദൈവഹിതമെങ്കില്‍ അപഹരിച്ചു കൊണ്ടുപോയവ ദൈവം നമുക്കു തിരികെത്തരി കയും ചെയ്യും. വേദന അനുഭ വിക്കുന്ന നമ്മുടെ വി. സഭക്കു വേണ്ടിയും പുണ്യപിതാക്കന്‍ മാര്‍ക്കുവേണ്ടിയും , ജനങ്ങള്‍ ക്കു വേണ്ടിയും നമുക്ക് നിത്യ വും (പ്രാര്‍ത്ഥിക്കാം
COMMENTS