HomeSt Mary's College Manarcad

ഗസ്റ്റ് അധ്യാപക ഒഴിവ്

ഒഴിവുകൾ ഇംഗ്ലീഷ് , ഹിന്ദി, ഫിസിക്സ് , കെമിസ്ട്രി , കൊമേഴ്സ്, സുവോളജി, ഫിസിക്കൽ എജുക്കേഷൻ എന്നീ വിഭാഗങ്ങളിൽ അവസാന തിയതി 2021 ജൂൺ 3

മണർകാട് സെൻറ് മേരീസ് കോളേജിൽ എയ്ഡഡ് മേഖലയിൽ ഇംഗ്ലീഷ് , ഹിന്ദി, ഫിസിക്സ് , കെമിസ്ട്രി , കൊമേഴ്സ്, സുവോളജി, ഫിസിക്കൽ എജുക്കേഷൻ എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം www.stmaryscollege.ac.in എന്ന വെബ്സൈറ്റിലൂടെ 2021 ജൂൺ 3ന് മുമ്പായി അപേക്ഷിക്കേണ്ടതാണ്.

SHARE THIS POST

COMMENTS

WORDPRESS: 0