മതവൈവിധ്യങ്ങള്‍ക്കും മത സ്വാത്രന്ത്യത്തിനും പുകള്‍പ്പറ്റ മതങ്ങളുടെ സംഗമഭൂമിയായ ഭാരതത്തിന്റെ വിവിധ ഭാഗങ്ങ ളില്‍ അരങ്ങേറുന്ന മതവീധ്രവാ ദവും, മതപ്രീണനനങ്
മതവൈവിധ്യങ്ങള്‍ക്കും മത സ്വാത്രന്ത്യത്തിനും പുകള്‍പ്പറ്റ മതങ്ങളുടെ സംഗമഭൂമിയായ ഭാരതത്തിന്റെ വിവിധ ഭാഗങ്ങ ളില്‍ അരങ്ങേറുന്ന മതവീധ്രവാ ദവും, മതപ്രീണനനങ്ങളും, മത സംഘര്‍ഷങ്ങളും സമകാലിക ഭാരതത്തിന്റെ മതസഹിഷ്ണത യെയും സാംസ്കാരിക നവോ ത്ഥാനത്തേയും വൈകൃതവും ആപല്‍ക്കരവുമാക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങ ളില്‍ മതപ്രീണനനയങ്ങളും രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി യുള്ള കോപ്പുകൂട്ടലും തിര ഞ്ഞെടുപ്പുകള്‍ മുമ്പില്‍ കണ്ടു കൊണ്ടുള്ള പടനീക്കങ്ങളും സജീവമാണ്. വര്‍ഗ്ഗീയതയുടെ യും, വരേണ്യവര്‍ഗ്ഗ മനസ്ഥിതി യുടെയും, സ്വജനപക്ഷപാതത്തി ന്റെയും ചുവടുപിടിച്ച് രാഷ്ട്രീ യരംഗത്ത് വോട്ടുബാങ്; മുന്നില്‍ കണ്ടുകൊണ്ടുള്ള ആസൂത്രണ പദ്ധതികള്‍ ഉത്തരോത്തരം ശക്തിപ്രാപിക്കുകയാണ്. മധ്യഭാ രതത്തിലും, ഭാരതത്തിന്റെ വട ക്കൂ കിഴക്കന്‍ സംസ്ഥാനങ്ങ ളിലും പ്രവിശ്യകളിലും സ്ഥിതി വിഭിന്നമല്ല. ദക്ഷിണ ഭാരതത്തില്‍, പ്രത്യേകിച്ച് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ മതമേഖല അത്യധികം പ്രക്ഷു ബ്ധമായ സാഹചര്യത്തിലൂടെ യാണ് മുന്നോട്ടു പൊയ്ക്കൊ ്ടിരിക്കുന്നത്. അങ്ങിങ്ങായി ഉട ലെടുത്തിരുന്ന ഒറ്റപ്പെട്ട സംഭവ ങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളക്കരയുടെ സമസ്ത മേഖ ലകളിലൂം സാഹചര്യങ്ങള്‍ അത്യധികം പ്രശ്ന കലുഷിത മായി മലിനപ്പെട്ടു വരുന്നത് ഏറെ ആശങ്കകള്‍ക്ക് കാരണമാ കുന്നുണ്ട്. മലങ്കരസഭാക്കേസ്സിലും, ശബരിമല വിഷയത്തിലും ഭാര തത്തിന്റെ പരമോന്നത നീതിപീ ത്തില്‍ നിന്നുണ്ടായ വിധികള്‍ ദൂരവ്യാപകമായ പ്രത്യാഘാത ങ്ങള്‍ക്കാണ് വഴിതുറന്നിരിക്കു ന്നത്. സഭാക്കേസ് വിധിയില്‍ യാക്കോബായ സഭയെ പൂര്‍ണ മായും അവഗണിച്ചും ഓര്‍ത്ത ഡോക് സഭയെ അനുകൂലിച്ചും കോടതി നിലപാടെടുത്തത് വലിയ പ്രതിഷേധ ങ്ങള്‍ക്ക് കാരണമായി. മതവിശ്വാസങ്ങളില്‍ അന്തര്‍ലീന മായ സമ്ൃക്കായ ആത്മകണങ്ങ ളെയും, വൈകാരിക തലങ്ങ ളെയും പാടേ വിസ്മരിച്ചുകൊ ണ്ടുള്ള കോടതി വിധി സാധാ രണ വിശ്വാസികളുടെ ഹൃദയ ത്തില്‍ വലിയ വേദനയുണവാ ക്കി. പട്ടിണി കിടന്നും, അത്യ ധ്വാനം ചെയ്ത് സ്വരുപീച്ചതില്‍ നിന്നു മിച്ചും വച്ചും വിശ്വാസി കള്‍ ആരാധനയ്ക്കായി പണിതു യര്‍ത്തിയ ദൈവാലയങ്ങളില്‍ നിന്നും അനുബന്ധ സ്ഥാപനങ്ങ ളില്‍ നിന്നും നിഷ്ക്കരുണം പടി യിറക്കി കൊണ്ടുള്ള നീതിപീഠ ത്തിന്റെ വിധിപ്രസ്താവം വര്‍ദ്ധിച്ച ചങ്കിടിപ്പോടെയാണ് വിശ്വാസികള്‍ കേട്ടത്. യാക്കോബായ ഓര്‍ത്ത ഡോക്‌സ് സഭാതര്‍ക്കത്തില്‍ വിധി പറഞ്ഞ ബഹു. സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും പരക്കെ പ്രതി ഷേധങ്ങള്‍ക്ക് വഴിവെച്ചു. സഹ (്രാബ്ധങ്ങളായി പൌരോഹിത്യ ത്തിന്റെ ഇനറ്റില്ലമായി കണക്കാ ക്കിപ്പോരുന്ന പരിശുദ്ധ അന്തത്യോ ഖ്യാസിംഹാസനത്തിന് കീഴില്‍ അചഞ്ചലമായി നിലനിന്നു പോരുന്ന യാക്കോബായ സഭയെ അടിസ്ഥാന പൌരാണിക വിശ്വാ സത്തില്‍ നിന്നും ആചാരാനു ഷ്ഠാനങ്ങളില്‍ നിന്നും നിരോ ധിച്ചു, വേര്‍പെടുത്തി, നിയമ്ര കാരം രജിസ്റ്റര്‍ ചെയ്യപ്പെടാം ത്തതും കേവലം ഒരു സഭാവിഭാ
COMMENTS