യാക്കോബായ സഭ അംഗ ങ്ങളുടെ മാലിക അവകാശം സംരക്ഷിക്കുന്നതിനു നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് മണര്‍കാട് സെന്റ് മേരീസ് സുറിയാനി കത്തീ(ഡ ലിലെ വിശ്വാസികള്‍
യാക്കോബായ സഭ അംഗ ങ്ങളുടെ മാലിക അവകാശം സംരക്ഷിക്കുന്നതിനു നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് മണര്‍കാട് സെന്റ് മേരീസ് സുറിയാനി കത്തീ(ഡ ലിലെ വിശ്വാസികള്‍ കവലയിലെ കുരിശും തൊട്ടിയില്‍ തിരു വോണ ദിനത്തില്‍ പട്ടിണി സമരം നടത്തി. സുന്നഹദോസ് സ്െട്ടറി ഡോ. തോമസ് മാര്‍ തീമോത്തി യോസ് ഉദ്ഘാടനം ചെയ്തു. ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ യാക്കോബായ സഭ അംഗങ്ങള്‍ക്കു മാതം നിഷേധിക്കുന്നതിന്റെ പിന്നില്‍ ചില കോര്‍പ്പറേറ്റ് മാഫിയ സംഘങ്ങളാണോയെന്നു സംശ യിക്കുന്നതായി അദ്ദേഹം പറഞ്ഞു. സഖറിയാസ് മോര് പോളി ക്കാര്പ്പോസ്, കത്തീഡല്‍ സഹ വികാരിമാരായ വെരി. റവ കുര്യാക്കോസ് കോര്എപ്പി സ്കോപ്പാ കറുകയില്‍, വെരി. 0൨. കുര്യന് മാലിയില്‍ കോറെ പ്പിസ്കോച്പാ, റവ.ഫാ. കുര്യഠ ക്കോസ് കാലായില്‍, റവ.ഫാ. എം. ഐ. തോമസ് മറ്റത്തില്‍, ൨൮.ഫാ. ജോര്‍ജ്ജ് കുന്നേല്‍, 0൮.ഫാ. മാത്യൂസ് മണവത്ത്, മര്‍ത്തമറിയം വനിതാസമാജം ഭ്ര്രാസന വൈസ് പ്രസിഡന്റ് വെരി. റവ. മാത്യൂസ് കോപ്പി സ്കോപ്പാ കാവുങ്കല്‍, കോട്ടയം ഭ്ര്രാസന സ്വെകട്ടറി റവ.ഫാ. കുര്യാക്കോസ് കടവുംഭാഗം, 0൮.ഫാ. ഷെറി ഐസക്ക് പൈലിത്താനം, റവ.ഫാ. ജിനു കുരുവിള മുണ്ടടിയില്‍, റവ.ഫാ. ഗീവര്‍ഗീസ് നടുമുറിയില്, റവ. ഫാ. കൂര്യന് മാത്യു വടക്കേപ്പറ മ്പില്‍, റവ.ഫാ. മാത്യു എം. ബാബു വടകകേപ്പറ്പില്, റവ. ഫാ. വിജി കുരുവിള എടാട്ട്, കത്തീര്ധല് ട്രസ്റ്റി ഷാജി മാത്യു പൂതുമന, സ്െട്ടറി തോമസ് രാജന് മാന്താറ്റില്‍, വിജയപുരം സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു കെ. കോര, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി, മണര്‍കാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഗ്രേസി കരിമ്പ ന്നൂര്‍, കെ. കെ. ചാക്കോ, വി. ജെ. ജോണ്‍ വാഴത്തറ, മുന്‍ (ടസ്റ്ി സാബു മൈലക്കാട്ട്, യൂത്ത് അസോസിയേഷന് അംഗം തോമസ് പോള്‍, മര്‍ത്തമറിയം വനിതസമാജം മേഖലാ സ്വെട്ടറി ലൈസാമ്മ പോള്‍, പി. എം പൌലോസ് തുടങ്ങിയവര്‍ പ്രസം ഗിച്ചു. ഇടവകയിലെ ആധ്യാത്മിക സംഘടനകളിലെ അംഗങ്ങള്‍ പങ്കെടുത്തു,


COMMENTS