നാം ഇന്ന് ജീവിക്കുന്നത് ഈ ലോകത്തിലാണ്. ലോകസ്നേ ഹത്തെ ശ്രത്രുവായിട്ടാണ് ദൈവ വചനം പറയുന്നത്. ഇവിടെ ജീവി ക്കൂന്നവര്‍ വിവിധതരത്തിലുള്ളവ രാണ്. വിവിധ
നാം ഇന്ന് ജീവിക്കുന്നത് ഈ ലോകത്തിലാണ്. ലോകസ്നേ ഹത്തെ ശ്രത്രുവായിട്ടാണ് ദൈവ വചനം പറയുന്നത്. ഇവിടെ ജീവി ക്കൂന്നവര്‍ വിവിധതരത്തിലുള്ളവ രാണ്. വിവിധ ജാതിയിലും മത ത്തിലും വിവിധ സ്വഭാവത്തിലൂു ഭൂളവരും, കറുത്തവരും, വെളുത്ത വരും പണക്കാരും, ദരിദ്രരും, സത്യവാനും, അസത്യവാനും വിദ്യാഭ്യാസം ഉള്ളവരും, ഇല്ലാ ത്തവരും, വിവാഹം കഴിച്ചവരും. കഴിക്കാത്തവരും, നല്ലവരും, ദുഷ്ട തയുളളവരും ഇങ്ങനെയുള്ള വിവിധ മേഖലകളിലുള്ളവരാണ്. ഈ ലോകത്തില്‍ ജീവിക്കുന്നത്. എന്നാല്‍ ക്രിസ്ത്യാനികളുടെ ഇട യില്‍ത്തന്നെ യേശുവിനെ അറിഞ്ഞ് ജീവിക്കുന്നവരും അറി യാതെ ജീവിക്കുന്നവരും ഉണ്ട്. ദൈവത്തെ അറിയാത്തവരുടെ ഇടയില്‍ ഒരു ദൈവപൈതല്‍ എങ്ങനെ ജീവിക്കണം എന്ന താണ് നമ്മുടെ വിഷയം. ഒരു വേര്‍പെട്ട ജീവിതം നയിക്കുന്നതി നായിട്ടാണ് നമ്മെ വിളിച്ചിരിക്കു ന്നത്. എന്താണ് വേര്‍പെട്ട ജീവിതം ശുദ്ധീകരിക്കപ്പെട്ട ജീവിതം: പുറ. 13:8 യിസ്രായേല്‍ മക്കളുടെ ഇടയില്‍ മനുഷ്യരിലും മൃഗങ്ങ ളിലും കടിഞ്ഞുലായി പിറക്കുന്ന തിനെ ഒക്കെയും എനിക്കായി ശ്രുദ്ധീകരിക്ക. അവ എനിക്കുള്ള താകുന്നു. സമര്‍പ്പിക്കുകയും ശുദ്ധീകരിക്കുകയും ചെയ്ത വര്‍ക്കു മാത്രമെ ഈ ലോകത്തില്‍ വേര്‍പെട്ട ജീവിതം നയിക്കാ നാകു. അന്യദൈവരാധന പാടില്ല. യോശു. 23:17 ജാതിക ളോട് നിങ്ങള്‍ ഇടകലരരുത്. അവരുടെ ദേവന്മാരുടെ നാമം ജപിക്കു കരയും അതുചൊല്ലി സത്യം ചെയ്യു കയും അരുത്. അവയെ സേവി ക്കുകയും നമസ്കരിക്കുകയും അരുത്. ഇന്ന് നാം നാം കണ്ടു കൊണ്ടിരിക്കുന്ന ഒന്നാണിത്. ആളുകളുടെ കണ്ണില്‍ പൊടി ഇടാ നായി കര്‍ത്താവായ ദൈവത്തെ തള്ളിപ്പറഞ്ഞ് പലവിധ കാര്യസാ ധ്യങ്ങള്‍ക്കുവേണ്ടി പിശാചിനെ വണങ്ങാനും ചുമക്കാനും പോകു സ്പോള്‍ നാം അവരുടെ കൂട്ടാളി യായിക്കൊണ്ടിരിക്കുകയാണ്. ജാതികളുടെ ആചാരങ്ങളുമായി ഒരു പരിധിയിലധികം ഇടകലര രുത് എന്ന് ദൈവവചനം പറയു ന്നു. എന്നാല്‍ ആരോടും ശത്രു തയും പാടില്ല. അവരെ അംഗീക രിക്കുകയും ബഹുമാനിക്കുകയും വേണം. അവരുമായി ഒരു ഉട മ്പടി ചെയ്യരുത് എന്ന് ഇവിടെ പറയുന്നു. 2 കൊരി 6:14 – അവിശ്വാസി കളോട് ഇണയില്ലാ പിണ കൂട രുത്. നീതിക്കും അധര്‍മ്മത്തിനും തമ്മില്‍ എന്തൊരു ചേര്‍ച്ച? വെളിച്ചത്തിന് ഇരുൂളോട് എന്തൊരു കൂട്ടായ്മ? യോജിക്കാ ത്തവ തമ്മില്‍ യോജിപ്പിക്കരുത്. അതായത് ഒരു (്രിസ്‌തീയ പൈതലിന്റെ വിവാഹവും ഇതി നനുസൃതമായിരിക്കണം. ഇത് ദൈവത്തിന്റെ കല്‍പ്പനയാണ്. അതിനെതിരായി പ്രവര്‍ത്തിക്കരു ത്. ആവര്‍ത്തനം 7.6 ദൈവത്തിന് വിശുദ്ധ ജനം ആയിരിക്കണം. ദൈവത്താല്‍ തെരഞ്ഞെടുക്ക പ്പേട്ട് മനുഷ്യന്‍ ദൈവജനമായി വിശുദ്ധിയുള്ളവനായിരിക്കണം. എളിമയും വിശുദ്ധിയും ഉള്ളവ രിലാണ്. കര്‍ത്താവ് വസിക്കുന്ന ത്. ദൈവമക്കളെ തനിക്കായി വേര്‍തിരിച്ചിരിക്കുന്നത് അതു പോലെ തന്നെ നാം ജീവിക്കേ ണ്ടതിനു തന്നെയാണ്. എല്ലാ കാര്യത്തിനും ഒരു വേര്‍തിരിവ് വേണമെന്ന് ദൈവം നമ്മേ പഠിപ്പിചചിടടുണ്ട്. ഉല്‍. 4.2 കൊരി 4:൭,ദൈവം വെളിച്ചവും ഇരുളും തമ്മില്‍ വേര്‍തിരിച്ചതായി കാണുന്നു. ഇരുട്ടില്‍നിന്ന് വെളിച്ചം പ്രകാശി ക്കണം എന്ന് കര്‍ത്താവ് അരുള്‍ ചെയ്യുന്നു. ലേവ്യ (9 രണ്ട് തരം മൃഗങ്ങളെ തമ്മില്‍ ഇണചേര്‍ക്ക രുത് എന്നും വയലില്‍ കൂട്ട് വിത്ത് വിത്ത് വിതക്കരുതെന്നു മുള്ള ഒരു വേര്‍തിരിവ് കാണാം. എബ്രാ. 7:26 പാപികളോട് വേര്‍പെട്ടിരിക്കണം. 2 കൊരി.4-16: അവിശ്വാ സികളോട് ഇണയില്ലം പിണ കുട രുത്. 1 കൊരി. 5. ദുർന്നടപ്പു കാര്‍, അത്യാഗ്രഹി, വിഗ്രഹാരാ ധകന്‍, വാവിഷ്ഠാണക്കാരന്‍, മദ്യപാനി തുടങ്ങിയവരില്‍നിന്ന് വേര്‍പെടണം. റോമ. 16:17 നിങ്ങള്‍ പഠിച്ചതിന് വിപരീതമായ ഇടര്‍ച്ചയെ ഉണ്ടാക്കുന്നവരെ സൂക്ഷിക്കുക. ഇവയില്‍നി ന്നെല്ലാം വേര്‍പെട്ട ഒരു വ്യക്തി ദൈവ ത്തോട് പറ്റിച്ചേര്‍ന്നിരിക്കണം. യോശു. 2358 ദൈവത്തോട് ചേര്‍ന്ന് ദൈവത്തെ അറിഞ്ഞ് ജീവിക്കണം. ദൈവത്തെ അറി യാത്തവര്‍ ജീവിക്കുന്നതുപോലെ യല്ല ദൈവമക്കള്‍ ജീവിക്കേണ്ട ത്. അവരുടെ നടപ്പും സംസാര വും, സ്വഭാവവും പ്രവര്‍ത്തികളും കാണുമ്പോള്‍ മറ്റുള്ളവര്‍ യേശു വിനെ അറിയണം. ഈ ലോക ജീവിതത്തില്‍ നിന്ന് ഒരു. വേര്‍പെട്ട ജീവിതം ഉണ്ടാകണം. മത്താ. 5:23, 24 ശത്രുക്കളോട് നിര പ്ലകോതെ വഴിപാടര്‍പ്പിച്ചാല്‍ ദൈവം സ്വീകരിക്കില്ല. മത്താ. 5:44 ശ്ര്തുക്കളെ സ്നേഹിക്കു കയും ഉപ്രദവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം. സദ്യ 107 നിന്റെ വഴി കള്‍ സത്യമാണെന്ന് ദൈവത്തിന് ബോധ്യം വന്നാല്‍ ശത്രുക്കളോട് ദൈവം നിരപ്പിക്കും. യെശ. 60:04 നമ്മെ ഉപ്ര്രവിച്ചവരും അവരുടെ മക്കളും നമ്മുടെ കാലുപിടിച്ച് നമ സ്കരിക്കുമെന്ന് ദൈവം പറയു ന്നു. ദൈവത്തിന് വലിയവനോ ചെറിയവനോ എന്നില്ല. പശ്ചാത്ത പിക്കുന്ന പാപിയെയാണ് കര്‍ത്താവിന് വേണ്ടത്. അതി നാല്‍ ദൈവത്തെ അറിയാതെ ജീവിക്കുന്നവരെപ്പോലെയല്ല ഒരു ക്രിസ്ത്യാനി ജീവിക്കേണ്ടത്, ദൈവത്തെ അറിഞ്ഞ് ജീവിക്കു ന്നവനാകണം.
COMMENTS