HomeArticlesChurch History

ദൈവിക അധികാരവും പൗരോഹിത്യ നൽവരവും

എം എം തോമസ് ആയത്തുകുടി തുരുത്തിയിൽ

വി. പത്രോസിന്റെ വിശ്വാസ പ്രഖ്യാപനവും, സഭയെക്കൂറി ച്ചുള്ള കര്‍ത്താവായ യേശുക്രി സ്തുവിന്റെ പ്രഖ്യാപനവവു, പുതിയ നിയമസഭയില്‍ പരോ ഹിത്യ നല്‍വരത്തിന്റെ തുട

വി. പത്രോസിന്റെ വിശ്വാസ പ്രഖ്യാപനവും, സഭയെക്കൂറി ച്ചുള്ള കര്‍ത്താവായ യേശുക്രി സ്തുവിന്റെ പ്രഖ്യാപനവവു, പുതിയ നിയമസഭയില്‍ പരോ ഹിത്യ നല്‍വരത്തിന്റെ തുട ക്കവും അതിന്റെ പിന്‍തുടര്‍ച്ച യും, വേദപുസ്താകാടിസ്ഥാന ത്തില്‍ ചൂണ്ടിക്കാണിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ടാണ്‌ ഇതെഴു ന്നത്‌. വി. മത്തായിയുടെ സുവി ശേഷം 16-ന്റെ 13 മുതല്‍ 20 വരെ യുള്ള വേദഭാഗമാണ്‌ ഇതിന്‌ ആധാരമായിട്ടുള്ളത്‌. യേശു ഫിലിപ്പിന്റെ കേസറിയ (പ്രദേ ശരത്ത്‌ എത്തിയപ്പള്‍ യേശു തന്റെ ശിഷ്യന്മാരോട്‌ ജനങ്ങള്‍ മനുഷ്യ പൂര്രനായവനെ ആരാകുന്നു എന്നാണ്‌ പറയുന്നത്‌ എന്ന്‌ ചോദിച്ചു? അതിന്‌ അവര്‍ ഉത്തരം പറയുന്നത്‌. ചിലര്‍ യോഹന്നാന്‍ സ്നാപകന്‍ എന്നും, മറ്റു ചിലര്‍ ഏലിയാ വെന്നും വേറെ ചിലര്‍ യിരെ മ്യാവോ പ്രവാചകന്മാരില്‍ ഒരു ത്തനോ എന്നും, പറയുന്നു എന്നവര്‍ ഉത്തരം പറഞ്ഞു അപ്പോള്‍ യേശുക്രിസ്തു അവ രോട്‌ എങ്കില്‍ ഞാന്‍ ആരെ ന്നാണ്‌ നിങ്ങള്‍ പറയുന്നത്‌ എന്ന്‌ ചോദിക്കുന്നു. അതിന്‌ ശീമോന്‍ പത്രോസ്‌ മറുപടി പറയുന്നത്‌ നീ ജീവനുള്ള ദൈവത്തിന്റെ പൂര്തനായ (കിസ്തു എന്ന്‌ ഉത്തരം പറയുന്നു. ഈ ഏറ്റുപറ ച്ചിലിലൂടെ വി. പത്രോസ്‌ യേശു ക്രിസ്തുവിന്റെ മുമ്പില്‍ തന്റെ ഉറച്ച വിശ്വാസത്തിന്റെ പ്രഖ്യാപ നമാണ്‌ നടത്തുന്നത്‌. ഈ ലിശ്വാസ . പ്രഖ്യാപനത്തെ തുടര്‍ന്ന്‌ ദൂയശുക്രിസ്തു ശീമോ (നോട്‌ പരയുന്നത്‌. ബര്‍യോനാ[മോനേ നീ ഭാഗ്യവാന്‍ ജഡ രഭതങ്ങള്‍ അല്ല സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവുത്രേ നിനക്ക്‌ ഇത്‌ ‌(വി. മത്തായി 16:17). യേശു ബര്‍യോനാ ശീമോനേ എന്ന്‌ വിളിക്കുന്ന തിന്റെ കാരണം-യോനായുടെ മകനായ ശീമോന്‍ ആയതുകൊ ണ്ടാണ്‌. പുരാതന കാലത്ത്‌ സ്വന്തം പേരിന്റെ മുമ്പായി പിതാ വിന്റെ പേര്‌ ചേര്‍ത്താണ്‌ വിളി ച്ചിരുന്നത്‌. ശീമോന്‍ ഭാഗ്യവാ നാണ്‌ എന്ന്‌ കര്‍ത്താവ്‌ പറയുന്നു ണ്ട്‌. ശീമോന്‍ രണ്ടു കാരണ ങ്ങള്‍ക്കൊണ്ട്‌ ഭാഗ്യവാനായിത്തീ രുന്നു. ഒന്നാമതായി പിതാവം ദൈവത്തില്‍നിന്നുള്ള വെളിപ്പെ ടൂത്തലുകള്‍ ലഭിക്കുവാന്‍ തക്ക വണ്ണം ഒരുക്കപ്പെട്ട്‌ ശീമോന്‍ ഭാഗ്യവനായി. രണ്ടാമതായി പിതാവാം ദൈവത്തില്‍ നിന്നുള്ള വെളിപ്പെടുത്തലുകള്‍ സ്വീകരിച്ച്‌ ഉറച്ചു വിശ്വസിച്ചു കൊണ്ട്‌ പൂത്രനാം ദൈവത്തിന്‌ മുമ്പില്‍ അത്‌ ഏറ്റു പറയുകയും ചെയ്യു ന്നു. ഇപ്രകാരം ഭാഗ്യം ലഭിച്ചവ നായ ശീമനോട്‌, യേശു നീ പത്രോസ്‌ ആകുന്നു. ഈ പാറ മേല്‍ ഞാന്‍ എന്റെ സഭയെ പണിയും. പാതാള ഗോപുരങ്ങള്‍ അതിനെ ജയിക്കുകയില്ല എന്ന്‌ ഞാന്‍ നിന്നോട്‌ പറയുന്നു. വി. മത്തായി 16-18). യേശു ശീമോന്റെ ഉറച്ച വിശ്വാസത്തെ കണ്ടിട്ടാണ്‌ നീ പത്രോസ്‌ (പാ ക്കുള്ള) അഥവാ കീഫോ ആകു ന്നു. ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും എന്ന്‌ കര്‍ത്താവ്‌ പറയുന്നത്‌, ഇപ്രകാ രമുള്ള യേശുവിന്റെ ആഹ്വാന തിന്‌ ശേഷമാണ്‌ യോനായുടെ മകനായ ശീമോന്‍ വി. പത്രോസ്‌ എന്ന നാമത്തില്‍ ശ്നൂഹയാകുന്ന തും, വി. പത്രോസിന്‌ മേല്‍ വി. സഭ പണിയപ്പെടുന്നതും ഇപ്ര കാരം പണിയപ്പെട്ട സഭയെ പാതാളഗോപുരങ്ങള്‍ ജയിക്കുക. യില്ലന്ന്‌ കര്‍ത്താവ്‌ പറയുന്നുണ്ട്‌. പാതാളഗോപുരങ്ങള്‍ എന്ന്‌ പറ യുന്നത്‌, പിശാചിന്റെ ‘ക്രോട്ടകള്‍ ആകുന്നു. സഭയുടെ ആരംഭ കാലം മുതല്‍ ഇന്നുവരെയും പൈശാചിക ശക്തികള്‍ വി. സഭയെ ഉപ്രദവിക്കുകയും, പീഡിപ്പിക്കുകയും ചെയ്യുന്നുവെ ങ്കിലും സഭയെ ജയിച്ചടക്കി നശി പിച്ച്‌ ഇല്ലായ്മ ചെയ്യുവാന്‍ സാധി ചചിട്ടില്ല എന്നത്‌ ശ്രദ്ധേയമായ കാര്യമാണ്‌. ഇനിയും അതിന്‌ സാധിക്കുകിയല്ല. വേദഭാഗം തുടര്‍ന്ന്‌ വായിക്കു മ്പോള്‍ കര്‍ത്താവ്‌ പത്രോസിനോട്‌ പറ യുന്നത്‌ സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോല്‍ ഞാന്‍ നിനക്ക്‌ തരു ന്നു. നീ ഭൂമിയില്‍ കെട്ടുന്നത്‌ ഒക്കെയും സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെ ട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കു ന്നതൊക്കെയും സ്വര്‍ഗ്ഗത്തില്‍ അഴിഞ്ഞിരിക്കും. (വി. മത്തായി 698) അടഞ്ഞിരിക്കുന്ന വാതിലു കള്‍ തുറക്കുവാനും, തുറന്നിരി ക്കുന്നത്‌ അടയ്ക്കുവാനും ഉപ യോഗിക്കുന്ന ഉപകരണമാ ണല്ലോ താക്കോല്‍. ഈ താക്കോല്‍ ആരുടെ കൈകളില്‍ ഇരിക്കുന്നുവോ അവനായി രിക്കും അതിന്റെ അധികാരി. അതുകൊണ്ട്‌ തന്നെ താക്കോല്‍ അധികാരത്തിന്റെ അടയാളമായി ഗണിക്കപ്പെടുന്നു. വി. പത്രോ സിന്‌ ലഭിച്ച അധികാരമാണ്‌ ഭൂമി യില്‍ കെട്ടുന്നതൊക്കെയും സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെടുന്നതും, ഭൂമിയില്‍ അഴിക്കുന്നതൊ ക്കെയും സ്വര്‍ഗ്ഗത്തില്‍ അഴിഞ്ഞി രിക്കുന്നതും പത്രോസിന്‌ നല്‍കിയ അധികാരം രണ്ട്‌ കാര്യ, ങ്ങളുടെ യാഥാര്‍ത്ഥ്യത്തിലേ യ്ക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. ഒന്നാമത്‌ പത്രോസ്‌ ഭൂമിയില്‍ ആരുടെ പാപങ്ങള്‍ മോചിപ്പിക്കു ന്നുവോ അത്‌ സ്വര്‍ഗ്ഗത്തിലും മോചിപ്പിക്കപ്പെട്ടിരിക്കും. ആരുടെ ല്രാപ്പങ്ങള്‍ മോചിപ്പിക്കാതിരിക്കു ന്നുവോ അത്‌ സ്വര്‍ഗ്ഗത്തിലും മോചിപ്പിക്കുകയില്ല എന്നതാണ്‌ രണ്ടാമത്തെ കാര്യം. വി. പത്രോസ്‌ ആരെ പൌരോഹിത്യത്തിലേയ്ക്ക്‌ ഉയര്‍ത്തുന്നുവോ (പൌരോഹിത്യ വാഴ്വ്‌ നല്‍കല്‍) അവനെ സ്വര്‍ഗ്ഗ ത്തിലും ഉയര്‍ത്തിയിരിക്കും. അപ്ര കാരം ആരെ പൌരോഹിത്യ അധി കാരത്തില്‍നിന്ന്‌ മുടക്കി നിര്‍ത്തു ന്നുവോ അവന്‍ സ്വര്‍ഗ്ഗത്തിലും മുടക്കപ്പെട്ടവനായിരിക്കും. ഈ അധികാരമാണ്‌ പരി. പാത്തി യര്‍ക്കീസ്‌ ബാവായ്ക്ക്‌ ലഭിച്ചിട്ടു ള്ളത്‌. ഈ അധികാരമാണ്‌ സഭ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന വരെ സഭയില്‍നിന്ന്‌ മുടക്കി നിറു ത്തുന്നത്‌. ആകമാന സുറിയാനി സഭയുടെ തലവന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസാണ്‌. സഭയുടെ ആത്മീയ കാര്യങ്ങളിലുള്ള മുഴു വന്‍ നിയ്യ്്രണവും ഇദ്ദേഹമാണ്‌ നടത്തുന്നത്‌. ഇപ്രകാരം പത്രോസ്‌ ശ്ലീഹാ മുതല്‍ കൈവെപ്പ്‌ വഴി യായി ഇടമുറിയാതെ നില നിന്നു പോരുന്നതാണ്‌ പൌരോഹിത്യം. (1 തീമോ. 4:47) എപ്പിസ്‌കോപ്പം മുതല്‍ മേല്പോട്ട്‌ സ്ഥാനമാനങ്ങ ളുള്ള പട്ടക്കാര്‍ക്ക്‌ മാത്രമേ പട്ടം കൊടുക്കുന്നതിനുള്ള അധികാരം സഭ നല്‍കിയിട്ടുള്ളൂ. സ്വയമേ പൌരോഹിത്യം ഏറ്റെടുത്ത്‌ ശുശ്രൂ ഷകള്‍ നടത്തുന്നത്‌ പാപവും, ശ്രൈഹിക പിന്‍തുടര്‍ച്ചയുള്ള സഭയ്ക്ക്‌ നിരക്കാത്തതുമാണ്‌. എന്നാല്‍ ചില നൂതന സഭക്കാര്‍ പരിശുദ്ധ അന്ത്യോഖ്യാ സിംഹാ സനത്തെ തള്ളിപ്പറഞ്ഞുകൊണ്ട്‌ സ്വയം പൌരോഹിത്യം ഏറ്റെടുത്ത്‌ അവരുടെ സഭ നടത്താറുണ്ട്‌. ഇത്തരക്കാര്‍ക്ക്‌ പൌരോഹിത്യം കൈവെവ്പ്‌ ഇല്ല എന്നത്‌ സത്യ വിശ്വാസികള്‍ അറിഞ്ഞുകൊ ഉളണം. എ. ഡി. 7 ഫെബ്രുവരി 22-0൭ തീയതി പ്രര്‍്രോസ്‌ ശ്ലീഹ യുടെ സിംഹാസനം സ്ഥാപിച്ച തായി സഭയുടെ പ്രഥമ ചരിത്ര കാരന്‍ സേവേറിയോസ്‌ എഴുതി യിരിക്കുന്നു. എ. ഡി. 354-ല്‍ എഴുതിയതും, എ. ഡി. 1650-ല്‍ പ്രസിദ്ധീകരിച്ചതുമായ റോമന്‍ കലണ്ടര്‍ അന്ത്യോക്യാ സിംഹാ സനം സ്ഥാപിച്ചത്‌ എ. ഡി. 37 ഫെബ്രുവരി 22-0൦ തീയതി ആണ്‌ എന്ന്‌ രേഖപ്പെടുത്തിയി രിക്കുന്നു. സോര്‍, സൈദോന്‍, കൈസറിയ മുതലായ സ്ഥലങ്ങ ളില്‍ സുവിശേഷ പ്രചരണം നടത്തി എ. ഡി. 50-ല്‍ ഒന്നാം മ്രൈഹിക സുന്നഹദോസ്‌ വിളിച്ചു കൂട്ടിയ പത്രോസ്‌ ശ്ലീഹ എ. ഡി. 53 മുതല്‍ 60 വരെ അന്ത്യോഖ്യായില്‍ തന്നെ ഉണ്ടാ യിരുന്നു. ഇക്കാലത്താണ്‌ യേശു ക്രിസ്തു വില്‍നിന്ന്‌ തനിക്ക്‌ ലഭിച്ച അധികാരപ്രകാരം ഏവോദിയോസിനെയും, ഇഗ്നാ ത്തിയോസിനെയും തന്റെ പിന്‍ഗാമികളായി വാഴിച്ചത്‌. ഏവോദിയോസിനെ വിജാതീയ ക്രിസ്ത്യാനികളുടെയും ചുമതല കള്‍ എല്പിച്ചു. എ. ഡി. 68-ല്‍ ഏവോദിയോസ്‌ കാലം ചെയ്യു കയും തുടര്‍ന്ന്‌ ഇഗ്നാത്തി യോസ്‌ അന്ത്യോക്യായുടെ പര മാധികാരിയായിത്തീരുകയും ചെയ്തു. അന്നു മുതല്‍ ഇന്നോളം പൌരോഹിത്യം കൈവെല്പ്‌ മൂലം പിന്‍ഗാമിക ളിലേയ്ക്ക്‌ പകര്‍ന്ന്‌ കാത്തു സൂക്ഷിക്കപ്പെടുന്നു. ഇപ്രകാരം ശ്ലൈഹീക പിന്തുടര്‍ച്ചയുള്ള സഭ യുടെ പുരോഹിതന്മാര്‍ക്ക്‌ മാത്രമേ ഭൂമിയില്‍ കെട്ടുവാനു൦’ അഴിക്കുവാനുമുള്ള അധികാരം നല്‍കിയിട്ടള്ളത്‌.

SHARE THIS POST

COMMENTS

WORDPRESS: 1