HomeNewsDiocese News

നീതിക്കു വേണ്ടിയുള്ള സഹന സമരം

കുമരകം സെന്റ്‌ ജോണ്‍സ്‌ ആറ്റാമംഗലം യാക്കോബായ സുറിയാനിപ്പള്ളി

കോട്ടയം: ജനങ്ങളുടെ ആരാ ധനസ്വാത്യന്ത്യം നിഷേധിക്കുന്നത്‌ ഒഴിവാക്കാന്‍ മതനിരപേക്ഷ സര്‍ക്കാരിന്‌ ബാധ്യതയുണ്ടെന്ന്‌ യാക്കോബായ സഭ മുംബൈ ഭദ്രാസനാധിപന്‍ തോമസ

കോട്ടയം: ജനങ്ങളുടെ ആരാ ധനസ്വാത്യന്ത്യം നിഷേധിക്കുന്നത്‌ ഒഴിവാക്കാന്‍ മതനിരപേക്ഷ സര്‍ക്കാരിന്‌ ബാധ്യതയുണ്ടെന്ന്‌ യാക്കോബായ സഭ മുംബൈ ഭദ്രാസനാധിപന്‍ തോമസ്‌ മോര്‍ അലക്സ്രന്തയോസ്‌ കുമരകം സെന്റ്‌ ജോണ്‍സ്‌ ആറ്റാമംഗലം യാക്കോബായ സുറിയാനിപ്പള്ളി ഇടവകാംഗങ്ങള്‍ തിരുവോണ ദിവസം നടത്തിയ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയയി രുന്നു. അദ്ദേഹം നീതി നിഷേധി ക്കപ്പെട്ട വിശ്വാസികള്‍ക്ക്‌ നിയമ നിര്‍മ്മാണത്തിലൂടെ നീതി ലഭ്യമാ ക്കണമെന്ന്‌ കോട്ടയം ഭര്ാസനാ ധിപന്‍ ഡോ. തോമസ്‌ മോര്‍ ത്രീമോത്തിയോസ്‌ പറഞ്ഞു. അഭി. സഖറിയാസ്‌ മോര്‍ പോളിക്കാര്‍പ്പോസ്‌ മ്രെതാപ്പോലീ ത്താ, ഭ്രദാസന സ്വട്ടറി റവ. ഫാ. കുര്യാക്കോസ്‌ കടവുംഭാഗം, 0൮.ഫാ. ജോര്‍ജ്‌ മാത്യു മട്ടക്കല്‍, സഭ വര്‍ക്കിംഗ്‌ കമ്മിറ്റി അംഗം അനില്‍ പൊന്‍പള്ളി, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം എ കെ. തോമസ്‌, കുഞ്ഞ്‌ ഇല്ലംപ ളി, കോണ്‍ഗ്രസ്‌ കുമരകം മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞച്ചന്‍ വേലിത്തറ, ബാങ്ക്‌ പ്രസിഡന്റ്‌ എ, വി. തോമസ്‌, ഷെവലിയാര്‍ ഷാജി കോണത്തോറ്റ്‌, ഫാ. കുര്യന്‍ തോമസ്‌ കണ്ടാന്തറ തുട ഒ്ങിയവര്‍ പ്രസംഗിച്ചു. തോമസ്‌ മോര്‍ അലക്സ്ന്ത്രയോസ്‌ തിരു വാര്‍പ്പില്‍ നടത്തുന്ന സഹന സമരത്തിന്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ മാത്യൂസ്‌ മോര്‍ അപ്രേം സമരപ്പന്തല്‍ സന്ദര്‍ശി മര്‍ക്കോസ്‌ മോര്‍ ക്രിസോസ്റ്റ മോസ്‌, ഫാ. മനോജ്‌ വര്‍ഗീസ്‌ ഇരേച്ചേരില്‍, കത്തിപ്പാറത്തടം, ഫാ. തോമസ്‌ പുതിയോട്ട്‌, ഫാ. സഞ്ജു മാനുവല്‍ കിടങ്ങേത്ത്‌ എന്നിവര്‍ പ്രസംഗിച്ചു. അക്രമ ത്തിന്റെയും കഷ്ടതകളുടെയും നടുവിലൂടെയാണു യാക്കോ ബായ സഭ വളര്‍ന്നതെന്ന്‌ മാത്യൂസ്‌ മാര്‍ അന്തിമോസ്‌ തുത്തൂട്ടി മാര്‍ (്ഗീഗോറിയന്‍ ധ്യാനകേന്ദ്രത്തില്‍ മാത്യൂസ്‌ മോര്‍ തീമോത്തിയോസ്‌ നട ത്തുന്ന ഉപവാസ്പ്രാര്‍ത്ഥനായ ജ്ഞത്തില്‍ പ്രസംഗിക്കുകയായി രുന്നു അദ്ദേഹം. സഖറിയാസ്‌ മോര്‍ പീലക്സിനോസ്‌ ഉദ്ഘാ ടനം ചെയ്തു. മര്‍ക്കോസ്‌ മോര്‍ ക്രിസോസ്റ്റമോസ്‌, ഐസക്ക്‌ മാര്‍ ഒസ്താത്തിയോസ്‌, പൌലോസ്‌ പാറേക്കര കോറെപ്പിസ്കോപ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.

SHARE THIS POST

COMMENTS

WORDPRESS: 0