HomeChurch NewsNews

പളളികള്‍ നഷ്ഠപ്പെട്ടാലും കെട്ടിടങ്ങളെപ്രതി വിശ്വാസത്തെ ഉപപക്ഷിക്കില്ല; മാര്‍ കുറിലോസ്‌

തിരുവഞ്ചൂര്‍: മാതാപിതാക്ക ളൂടെ വിയര്‍പ്പിന്റെ വിലയായ പള്ളികളും സ്വത്തുക്കളും അവ സാനശ്വാസം വരെ സംരക്ഷിക്കു മെന്നു നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്‌ മോര്

തിരുവഞ്ചൂര്‍: മാതാപിതാക്ക ളൂടെ വിയര്‍പ്പിന്റെ വിലയായ പള്ളികളും സ്വത്തുക്കളും അവ സാനശ്വാസം വരെ സംരക്ഷിക്കു മെന്നു നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്‌ മോര്‍ കുറിലോസ്‌. യാക്കോബായ സുറിയാനി സഭാ സമാധാനത്തിന്‌ ശാശ്വത പരിഹാ രമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത്‌ തുത്തൂട്ടി മോര്‍ ഗ്രീഗോറിയന്‍ ധ്യാനകേന്ദ്ര ത്തില്‍ പാത്രിയര്‍ക്കീസ്‌ ബാവാ യൂടെ മുന്‍ സ്ഥ്രെട്ടറി മാത്യൂസ്‌ മോര്‍ തീമോത്തിയോസ്‌ നട ത്തുന്ന ഉപവാസന പ്രാര്‍ത്ഥനാ യജ്ഞം ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം. കെട്ടിടങ്ങളല്ല, ദൈവമാണ്‌ വലുത്‌. സമ്പത്തല്ല, വിശ്വാസ മാണ്‌ വലുത്‌. പക്ഷേ അവ നഷ്ട പ്പെടേണ്ടി വന്നാലും, ആ കെട്ടിട ങ്ങളെ പ്രതി വിശ്വാസത്തെ ഉപേ ക്ഷിക്കില്ല. കാരണം അതിലുപരി യാണ്‌ യേശുക്രിസ്തുവിലുള്ള വിശ്വാസവും അന്ത്യോഖ്യാ സിംഹാസനത്തോടുള്ള കൂറും വിധേയത്വവുമെന്ന്‌ നഷ്ടങ്ങള്‍ക്കി ട്രയിലും യാക്കോബായ സഭ ശിരസ്‌ ഉയര്‍ത്തിപിടിച്ചുകൊണ്ട്‌ പ്രഖ്യാപിക്കുന്നു. മറുവിഭാഗം പൊതുസമൂഹത്തിന്‌ മുന്നില്‍ അപഹാസ്യരാകുമ്പോള്‍ മറ്റു സഭ കളില്‍നിന്ന്‌ യാക്കോബായ സഭയ്ക്ക്‌ പിന്‍തുണയും എകീഭാ വവും ലഭിക്കുന്നു വെന്നും അദ്ദേഹം പറഞ്ഞു. ധ്യാനകേന്ദ്രം ഡയാക്ടറും ഇടുക്കി ഭ്രദാസനാധി പനുമായ സഖറിയാസ്‌ മോര്‍ പീലക്സീനോസ്‌ അധ്യക്ഷത വഹിച്ചു. തുമ്പമണ്‍ ഭ്ര്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോ സ്‌, മൈലാപൂര്‍ ഭ്രദസനാധിപന്‍ ഐസക്‌ മോര്‍ ഒസ്താത്തിയോ സ്‌, മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ്‌ മോര്‍ പോളി കാര്‍പ്പോസ്‌, ക്നാനായ സുറി യാനി സഭയുടെ കുറിയാക്കോസ്‌ മോര്‍ ഗ്രീഗോറിയോസ്‌, മാത്യൂസ്‌ മോര്‍ തീമോത്തിയോസ്‌, കോട്ടയം ഭ്രദാസന സ്ഷ്ട്ടറി ഫാ. കുറിയാക്കോസ്‌ കടവുംഭാ ഗം, ഭദ്രാസന വൈദിക സ്ക ട്ടറി ഫാ. ഗീവര്‍ഗീസ്‌ പതിനാ ലില്‍പറയില്‍, ബര്‍ശീമോന്‍ റമ്പാന്‍, വികാരി ഫാ. ജോസി അട്ടച്ചിറ, സഹവികാരി ഫാ. ബിനോയി കുന്നത്ത്‌ എന്നിവര്‍ പ്രസംഗിച്ചു. യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര യൂത്ത്‌ അസോസിയേഷന്‍ ജനറല്‍ സ്ഥകട്ടറി ജോസ്‌ സ്ത്രീബായും സ്വകകട്ടറി ബൈജു മാന്താറയും ഉപവാസ (്രാര്‍ത്ഥനായജഞ ത്തിന്‌ ഐകൃദാര്‍ഡ്യം അറി യിച്ചു. ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട്‌ ആറുവരെ യാണ്‌ ഉപവാസ പ്രാര്‍ത്ഥനാ യജ്ഞം.

SHARE THIS POST

COMMENTS

WORDPRESS: 0