HomeChurch News

മണർകാട് പള്ളിയിൽ സംയുക്ത ക്രിസ്മസ് ആഘോഷം

https://fb.watch/a4bEsZE89l/ *മണർകാട് പള്ളിയിൽ ക്രിസ്മസ് ആഘോഷവും, ഡയാലിസിസ് കിറ്റ് വിതരണോദ്ഘാടനവും* മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ്മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ വിവിധ സ്ഥാപനങ്ങളുടെയും, ആത്മീയ സംഘടനകളുടെയും, സഹകരണത്തോടെ വർഷം തോറും നടത്തി വരുന്ന സംയുക്ത ക്രിസ്മസ് ആഘോഷം ലൈവായി കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://fb.watch/a4bEsZE89l/

*മണർകാട് പള്ളിയിൽ ക്രിസ്മസ് ആഘോഷവും, ഡയാലിസിസ് കിറ്റ് വിതരണോദ്ഘാടനവും*

മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ്മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ വിവിധ സ്ഥാപനങ്ങളുടെയും, ആത്മീയ സംഘടനകളുടെയും, സഹകരണത്തോടെ വർഷം തോറും നടത്തി വരുന്ന സംയുക്ത ക്രിസ്മസ് ആഘോഷം ലൈവായി കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക

SHARE THIS POST

COMMENTS

WORDPRESS: 0