HomeGospel

മാനവികതയ്ക്കായി കൈകോര്‍ക്കാം…

മനുഷ്യന്‍ എന്ന വാക്കി നര്‍ത്ഥം മനനം ചെയ്യാന്‍ കഴി വുള്ളവന്‍ എന്നാണ്‌. സമൂഹ ശാസ്ത്ര പണ്ഡിതന്മാര്‍ ഒരു മനു, ഷ്യനെ നിര്‍വചിക്കുന്നത്‌ ചിന്താ ശക്തിയുള്ള മ

മനുഷ്യന്‍ എന്ന വാക്കി നര്‍ത്ഥം മനനം ചെയ്യാന്‍ കഴി വുള്ളവന്‍ എന്നാണ്‌. സമൂഹ ശാസ്ത്ര പണ്ഡിതന്മാര്‍ ഒരു മനു, ഷ്യനെ നിര്‍വചിക്കുന്നത്‌ ചിന്താ ശക്തിയുള്ള മൃഗമെന്നാണ്‌. മറ്‌ ജീവജാലങ്ങളെ അപേക്ഷിച്ച്‌ ചിന്തിക്കുവാനുള്ള കഴിവാണ്‌ അവനെ വ്ൃത്യസ്തനാക്കുന്നത്‌. ഒരു വ്യക്തിയെ മനുഷ്യനായി കാണണമെങ്കില്‍ അവനില്‍ അല്‍പ്പമെങ്കിലും മനുഷ്യത്വപര മായ വികാരം നിലനില്‍ക്കേണ്ട തുണ്ട്‌. അപ്രകാരം മനുഷ്യത്വമി ല്ലാത്ത ഒരു വ്ൃക്തി എന്ന്‌ പറ യുമ്പോള്‍ അവന്‍ മൃഗതുല്യ നായി കണക്കാക്കപ്പെടുന്നു.

ഒരു ഉത്തമനായ മനുഷ്യന്റെ ജീവിതത്തിന്റെ നല്ല മൂല്യമാണ്‌ അവനിലുള്ളതായ മനുഷ്യത്വം അല്ലെങ്കില്‍ മാനവികത. മനു ഷ്ൃത്വം എന്ന ആ നൈസര്‍ഗീ കരമായ വികാരം നമ്മില്‍ കൂടി കൊള്ളുന്നുണ്ടെങ്കില്‍ മാത്രമേ നമുക്ക്‌ മറ്റുള്ളവരോട്‌ കരു ണയും മനസ്സലിവും സഹതാ പവും അതുപോലെ തന്നെ ഒരു വന്റെ ഇല്ലായ്മയില്‍ നമുക്ക്‌ അവനെ സഹായിക്കണം എന്ന തോന്നലും ഉണ്ടാവുകയുള്ളു. അങ്ങനെ അല്ലാത്തപക്ഷം നമ്മില്‍ അല്‍പ്പം പോലും മനു ഷ്ൃത്വത്തിന്റെ അംശം കൂടികൊ ള്ളൂന്നില്ല എന്നതായ വാസ്തവം നാം തിരിച്ചറിയേണ്ടിയിരിക്കു ന്നു. നമ്മുടെ ഹൃദയം മാനവി കതയില്‍ വളരുന്നതിനനുസരിച്ച്‌ മറ്റുള്ളവരിലേക്ക്‌ സന്തോഷ ത്തിന്റെ വിത്തുകളെ പാകു. വാന്‍ നമുക്ക്‌ സാധിക്കും ആശ്വാസവാക്കുകള്‍ പറയുന്ന നാവുകളും, അപരനിലെ നന്മ കളെ കാണുന്ന കണ്ണുകളും പ്രയാസത്തിലിരിക്കുന്നവരെ സഹായിക്കുന്നതിനായി നീട്ടപ പെട്ട കൈകകളുടേയുമെല്ലാം ഉറവിടം എന്ന്‌ പറയുന്നത്‌ മനു ഷ്ൃത്വം നിറഞ്ഞതായ ഒരു ഹൃദ യമാണ്‌.

ദിനംപ്രതി മാറ്റങ്ങള്‍ സംഭവി ച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ ഈര്‍ വിലക്ക്‌ കല്‍പ്പിക്കപ്പെട്ട ഒന്നായി തീര്‍ന്നി രിക്കുകയാണ്‌ മാനവികത. എന്നിരുന്നാലും അവിടിവിടായി ചില മനുഷ്യ ഹൃദയങ്ങളില്‍ ഒളിച്ചും പതുങ്ങിയും മാനവികത സംരക്ഷിക്കപ്പെടുന്നുണ്ട്‌ സ്വന്തം സ്വാര്‍ത്ഥ താല്‍പ്പര്യ ങ്ങള്‍ക്കും ജീവിത സുഖ ത്തിനും വേണ്ടി നാം നെട്ടോട്ട മോടുമ്പോള്‍ മനുഷ്യത്വം പടിയി ക്കപ്പെട്ടിരിക്കുന്നു എന്ന സത്യം നാം മനസ്സിലാക്കണം. തിരക്കേറിയ ജീവിതത്തില്‍ സഹായത്തിനായി കൈനീട്ടുന്ന വരെ അവരുടെ ആവശ്യം അറിഞ്ഞ്‌ സഹായിക്കുവാനും അപകടത്തില്‍പ്പെട്ടവരെ രക്ഷി ക്കുവാനും ഭക്ഷണത്തിനായി വലയുന്നവര്‍ക്ക്‌ വിശപ്പടക്കു വാന്‍ ഒരു പൊതിച്ചോറ്‌ വാങ്ങി നല്‍കുവാനും നാം തയ്യാറാകു മ്പോള്‍ നമുക്ക്‌ പറയുവാന്‍ സാധിക്കും മനുഷ്യത്വം ഇന്ന്‌ നില നില്‍ക്കുന്നു എന്ന്‌.

ഇന്ന്‌ ജാതിയുടെയും മതത്തി ന്റെയും ദേശത്തിന്റെയും വര്‍ണ– വര്‍ഗ വ്ൃത്യാസത്തിന്റെയും പേരില്‍ കലാപങ്ങളും അതിക്രമ ങ്ങളും പെരുകിയിരിക്കുക യാണെന്ന്‌ പ്രതമാധ്യമങ്ങളിലൂടെ യെല്ലാം നാം കണ്ടുകൊണ്ടിരിക്കു കയാണ്‌. ഓരോ മതവിഭാഗവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മൂല്യമാണ്‌ പരസ്പരസ്‌നേഹവും അഹിംസ യും. എന്നാല്‍ അവര്‍ ഒന്ന്‌ പറയു കയും പ്രവര്‍ത്തിയില്‍ വിപരീത മനോഭാവം കാണിക്കുകയും ചെയുന്നു. ഓരോ സംഘടനകളും ഇന്ന്‌ അവരുടെ ആദര്‍ശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും എതിരായിട്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നതിന്റെ തെളിവാണ്‌ സമൂഹത്തില്‍ നടമാടി ക്കൊണ്ടിരിക്കുന്ന ആക്രമങ്ങളും അനീതികളും. ഇന്നത്തെ മനുഷ്യമ നസ്സുകളില്‍ കുടിയേറിയിരിക്കുന്ന അഹിംസയുടെയും അതിക്രമത്തി ന്റെയും ചതിയുടെയും ഒക്കെ കാരണം എന്ന്‌ പറയുന്നത്‌ മനുഷ്യ, ത്വത്തിന്റെ അഭാവമാണ്‌.

ശരണ്‍കുമാര്‍ ലിംബാളയുടെ അവര്‍ണന്‍ എന്ന നോവലിലെ കഥാപാ്രതമായ ആനന തന്റെ സര്‍ട്ടിഫിക്കറ്റുകളിലെല്ലാം ജാതി യൂടെ സ്ഥാനത്ത്‌ മനു ഷ്യന്‍ എന്നാണ്‌ എഴുതിയിരുന്നത്‌. ഒടു വില്‍ അവന്‍ ദളിതനാണെന്ന്‌ തിരി ച്ചറിയുന്ന ആ നാട്ടിലെ ജനങ്ങള്‍ അവനെ ആക്രമിക്കാന്‍ വരുമ്പോള്‍ അവന്‍ പറയുന്നത്‌ ഇപ്രകാരമാണ്‌. ഞാനും നിങ്ങളെ പ്പോലെ മനു ഷ്യനാണ്‌, നിങ്ങളുടേതുപോലെ എന്റെ രക്തവും ചുവപ്പാണ്‌. എന്നാല്‍ ജാതിയുടെ പേരില്‍ ആ മനുഷ്യനെ അവര്‍ കൊലപ്പെടുത്തു ന്നു. മനുഷ്യന്‍ മനുഷ്യനെ തിരിച്ച റിയാന്‍ പറ്റാത്ത അവസ്ഥ. ഇന്നും ഈ അവസ്ഥ തുടര്‍ന്നുകൊണ്ടിരി ക്കുന്നു. ഒരു പക്ഷെ നമ്മുടെ നാടിനെ ഒരു (ഭരാന്താലയമാക്കിയ തിന്‌ കാരണം തന്നെ ഈ മനുഷ്യ ത്വമില്ലായ്മയാകാം.

കഴിഞ്ഞ നാളില്‍ കേരളത്തില്‍ ഉണ്ടായ ജലപ്രളയത്തില്‍ കുത്തി യൊലിച്ചുപോയ അക്രമവും (ക്രൂര തയുമെല്ലാം വീണ്ടും തിരിച്ചെത്തി യതായി നമുക്ക്‌ മനസ്സിലാക്കുവാന്‍ സാധിക്കും. ജലപ്രളയത്തന്റെ സമ യത്ത്‌ മനുഷ്യത്വം നിറഞ്ഞ അനേകം ഹൃദയങ്ങളെ നമക്ക്‌ കാണുവാന്‍ സാധിച്ചു. അന്ന്‌ എല്ലം മതവിഭാഗങ്ങളും പരസ്പരം സഹകരിച്ചു. വര്‍ണ-വര്‍ഗ വൃത്യാ സമില്ലാതെ ഒരു കൂരയ്ക്കുള്ളില്‍ അന്തിയുറങ്ങി. ധനികനെന്നോ ദരി ദ്രനെന്നോ വ്ൃത്യാസമില്ലാതെ ഒരേ പാത്രത്തില്‍നിന്നും പങ്കിട്ടെടുത്തു. അന്ന്‌ അനേകം ആളുകളില്‍ മാന വികത നഷ്ടമായിരിക്കുകയാണ്‌. എന്നാല്‍ നമ്മുടെ നാടിന്റെ ഐശ്വ രൃത്തിനും സമാധാനത്തനും വേണ്ടി മാനവികതയെ ചേര്‍ത്ത്‌ പിടിക്കേണ്ടത്‌ അനിവാര്യമാണ്‌. മാനവികത നഷ്ടമായ ജന തയെ നോക്കിക്കൊണ്ട്‌ കവി പാടിയത്‌ ഇപ്രകാരമാണ്‌. ഇണങ്ങിയാല്‍ പിണങ്ങാത്ത ഭന്തുക്കളല്ലോ പിരായാം മുഖപടമണിഞ്ഞ മനുജനേക്കാള്‍ ഭേദം കഴിയുന്നു മൃഗതുല്യനായവന്‍ നിത്യവും താനറിവുള്ളവനെന്നൊരു ഭാവത്തില്‍ സ്വന്ത സഹോദരനെതിരായി കുതിക്കും ക്രൂരനായ മനുഷ്യനാ നീയൊരു (ഭാന്തന്‍ വളരെ വാസ്തവമായ കാര്യ മാണ്‌ കവി പരാമര്‍ശിച്ചിരിക്കു ന്നത്‌. താന്‍ അറിവുള്ളവനാണ്‌, ധനികനാണ്‌ എന്ന അഹങ്കാ രവും അതുപോലെ തന്റെ സമ സൃഷ്ടിയോട്‌ എതിരായി നിന്ന്‌ അവനെ ആക്രമിക്കുകയും അവനെതിരെ അനീതി പ്രവര്‍ത്തിക്കുകും ചെയ്യുന്ന മനു ഷ്ൃത്വമില്ലാത്ത ജനങ്ങളെക്കാള്‍ ഭേദം, ഒരിക്കല്‍ ഇണങ്ങിയാല്‍ പിന്നീടൊരിക്കലും നമ്മെ വിട്ടു മാറാത്ത മൃഗങ്ങളാണ്‌ എന്നത്‌. മനുഷ്യരില്‍ മാത്രമല്ല സകല ചരാചരങ്ങളിലും ദൈവം വസി ക്കുന്നു എന്ന പരമമായ സത്യം ഗ്രഹിക്കുമ്പോള്‍ സകല സൃഷ്ടിക ളോടും നമുക്ക്‌ കരുതലും ആദ രവും തോന്നും. ഇത്‌ നമ്മുടെയു ളിലെ മാനവികതയെ ഉയര്‍ത്തു കയും, അപരനെക്കൂടി കരുതു വാനും സഹായിക്കുവനും നമ്മെ പ്രാപ്തരാക്കുകും ചെയ്യും. നമ്മുടെ ചിന്തയും ഭാവനയും കൂടുതല്‍ മൃദുവും ദൈവകേന്ദ്രീ കൃതവും ആയിത്തീരു മ്പോള്‍ നമ്മില്‍ നാമറിയാതെ കരുണ, സ്‌നേഹം, വിനയം, സഹിഷ്ണുത മുതലായ മാനുഷിക മൂല്യങ്ങള്‍ നിറഞ്ഞ്‌ നില്‍ക്കും. അത്‌ നമ്മു ടെയും സമൂഹത്തിന്റെയും ഉന്ന തിക്ക്‌ കാരണമായിത്തീരും. അതു പോലെ നല്ല മാനുഷിക മൂല്യ ങ്ങളെ പൂതിയ തലമുറകളിലേക്ക്‌ പകര്‍ന്ന്‌ നല്‍കുവാനും സാധി ക്കും. സൌഹാര്‍ദൂപരമായ സഹ പ്രവര്‍ത്തനത്തിന്‌ മാനവികത ഒരു അഭിവാജ്യഘടക മാണ്‌ നമ്മുടെ സമസൃഷ്ടിയോ ടും അതുപോലെ പ്രകൃതിയോടു മെല്ലാം മാനവീകമൂുല്യത്തോടെ പെരുമാറുവാന്‍ നുക്ക്‌ സാധിക്ക ണം. അത്‌ നമ്മുടെ നാടിന്റെ ഉയര്‍ച്ചയ്ക്ക്‌ കാരണമായിത്തീരു കയും ചെയ്യും. അതിനാല്‍ തന്നെ സമുഹത്തില്‍ നല്ല മാനു ഷിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച അതിനെ വരും തലമുറയ്ക്ക്‌ കൈമാറിക്കൊണ്ട്‌ മാനവികത യുടെ ഉത്തമ മാതൃകയായി പര സ്പരം സ്നേഹിച്ച്‌ കൊണ്ട്‌ നമുക്ക്‌ കൈകോര്‍ക്കാം. നന്മ യുടെ തണല്‍മരങ്ങള്‍ നടാം. നല്ല നാളേക്കായി..മാനവികതയുടെ പുമരങ്ങള്‍ക്കായി.

SHARE THIS POST

COMMENTS

WORDPRESS: 0