വി. ദൈവമാതാവിൻ്റെ ഛായ ചിത്രത്തിൻ്റെ പ്രകാശന കർമ്മം
എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് വി.മർത്തമറിയം യുത്ത് അസോസിയേഷൻ പ്രസിദ്ധികരിച്ച വി. ദൈവമാതാവിൻ്റെ ഛായ ചിത്രത്തിൻ്റെ പ്രകാശന കർമ്മം യു.എ.ഇ ഭദ്രാസനത്തിൻ്റെ പാട്രിയർക്കൽവികാരിയും മൈലാപ്പൂർ ഭദ്രാസന മെത്രാപ്പോലീത്തയുംമായ അഭി. ഐസക്ക് മോർ ഒസ്താത്തിയോസ് തിരുമനസ്സ് കൊണ്ട് നിർവ്വഹിച്ചു.യുത്ത് അസോസിയേഷൻ പ്രസിഡൻ്റ് റവ.ഫാ.കുറിയാക്കോസ് കാലായിൽ കത്തീഡ്രൽ ട്രസ്റ്റിമാരായ ബിജു പി.കോര പനച്ചീൽ,ആഷിഷ് കുര്യൻ ജേക്കബ് മഠത്തിൽ , സെക്രട്ടറി തോമസ് മാണി നങ്ങേരാട്ട് യുത്ത് അസോസിയേഷൻ സെക്രട്ടറി ജിതിൻ ചെറിയാൻ പാലയ്ക്കാട്ടായ കുന്നുംപുറത്ത് എന്നിവർ സമിപം.
Special Thanks To: Dona Colour Printers Kottayam
COMMENTS