മനുഷ്യന് പാപം ചെയ്ത പ്പോള്‍ ത്രിത്വംകൂടി ആലോചിച്ച് പുത്രനാം ദൈവത്തെ മനുഷ്യന്റെ വീണ്ടെടുപ്പിനായി ഭൂമിയേല്ക്ക് അയക്കുവാന്‍ തീരുമാനിച്ചു. യേശുക്രിസ്തു
മനുഷ്യന് പാപം ചെയ്ത പ്പോള്‍ ത്രിത്വംകൂടി ആലോചിച്ച് പുത്രനാം ദൈവത്തെ മനുഷ്യന്റെ വീണ്ടെടുപ്പിനായി ഭൂമിയേല്ക്ക് അയക്കുവാന്‍ തീരുമാനിച്ചു. യേശുക്രിസ്തുവായി അവതരിച്ച പൂത്രന്തമ്പുരാന്, ഭൂമിയല്‍ എത് പ്രവര്‍ത്തി ചെയ്യുന്നതിനുമുമ്പും ശേഷവും മരുഭൂമിയിലും മലമു കളിലും മറ്റും കയറിപ്പോയി രഹ സ്യമായി ഏകാന്തതയില്‍ പ്രാര്‍ത്ഥിച്ചു എന്ന് വി.ഗ്രന്ഥം സാക്ഷിക്കുന്നു. ആധുനിക ക്രൈസ്തവ സമൂഹം രഹസ്യ (്രാര്‍ത്ഥന, പര സ്യ (്രാര്‍ത്ഥന, മദ്ധ്യസ്ഥ പ്രാര് ത്ഥന അതുതന്നെ നിശബ്ദമായും ശബ്ദമുയ്ത്തിയും ചൊ; മെന്നും പഠിപ്പിക്കുന്നുണ്ട് ഇതൊന്നും ശരിയല്ലെന്ന് പറയു വാനോ ഏതെങ്കിലും ഒന്ന് മാത്രമേ ശരിയായിട്ടുള്ളുയെന്ന് പറയുവാനോ നമുക്ക് വേദപു സ്തകഥ്രകാരം സാധ്യമല്ല. ഇതെല്ലാം അനുവര്‍ത്തിച്ച് അനു ഗ്രഹം പ്രാപിച്ച അനേകരെ വി. ഗ്രന്ഥം നമ്മെ പരിചയപ്പെടുത്തു ന്നുണ്ട്. അനുവാദം ചോദിക്കുവാ നും, നന്ദി പ്രകടനത്തിനുമായി നമ്മുടെ കര്‍ത്താവ് കാണിച്ചു തന്നെ രഹസ്യ്രാര്ത്ഥനയിലൂടെ നാം അനുവര്‍ത്തിക്കേണ്ട മൂന്ന് കാര്യങ്ങള്‍ കാണുവാന്‍ സാധിക്കും.
- ഹൃദയം പകരണം
1 ശമൂവേല്‍ ൯ 13-ല്‍ ഹന്ന ഹൃദയംകൊണ്ട് സംസാരിച്ചതി നാല് അവളുടെ അധരം അന ങ്ങിയതല്ലാതെ ശബ്ദം കേള്പ്പാ നില്ലായിരുന്നു എന്ന് കാണാം. നാം പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ ആത്മശരീരമനസ്സുകളെ ഏകാഗ്ര മാക്കി ഹൃദയത്തെ ദൈവസന്നി ധിയില്‍ പകരണം. യെശയ്യാ 6-൦ അദ്ധ്യായത്തില്‍ ഉസ്സിയാരാജാവ് മരിച്ചതിനു ശേഷം യെശയ്യാവ് ദൈവാലയത്തില്‍ ചെന്നപ്പോള്‍ മായ്രമാണ് ദൈവത്തെ കണ്ടത് എന്ന് മനസ്സിലാക്കാം. അതായത് അതുവരെ യെശയ്യാവ് ഉസ്സിയാ രാജാവിനെയാണ് അന്ധമായി ആശ്രയിച്ചിരുന്നതെന്നും അവന് ആ ലാകീക ആശ്രയ അടിമത്വം നഷ്ടമായപ്പോള്‍ ദൈവത്തേയും ദൂതന്മാരെയും കാണുവാന്‍ സാധിച്ചു. ഇപ്രകാരം ലാകീക കെട്ടുപാടുകളെ നമ്മുടെ ഹൃദയ ത്തില്‍നിന്ന് വലിച്ചെറിഞ്ഞ് (്രാര്ത്ഥിച്ചാല് മാത്രമെ, സര്‍വ്വവും തന്റെ കണ്ണുകള്‍ക്ക് മുമ്പില്‍ പ്രത്യക്ഷമായും (എസ്രാ. 4:13) കാണുന്ന കര്‍ത്താവ് നമ്മുടെ ഹൃദയശുദ്ധി മനസ്സി ലാക്കി നമ്മെ അനുഗ്രഹിക്കു. നാം ഒരു ചക്ക പള്ളിക്ക് നേര്‍ന്ന തിന് ശേഷം അത് ചീഞ്ഞുപോ യാല്‍ ഒരിക്കലും അത് തന്നെ കൊടുക്കകയില്ല. മറിച്ച വേറൊരു ചക്കയോ അതിന്റെ തുകയോ പള്ളിക്ക് നല്‍കും. കാരണം ദൈവത്തിന് ഈനമില്ലാത്തതുമാ ത്രമെ നല്കാവു. ആയതിനാല്‍ നാം ഹൃദയം പകരു മ്പോഴും അത് ഈനമില്ലാത്തതായിരിക്ക ണം. അസുയ, അഹങ്കാരം, വെറു ഫാ. തോമസ് മാളിയേക്കല്‍ ല്‍, സ്വാര്‍ത്ഥത തുടങ്ങിയ പാപോ ദേശകത്തോടുകൂടി നാം പ്രാര്‍ത്ഥിക്കുമ്പോള്‍ അത് ദൈവ ത്തിന് അസഹനീയമായിരിക്കും. ഏദനില്‍നിന്ന് പുറത്താക്കപ്പെട്ട ഹവ്വായിലുണ്ടായിരുന്ന ദൈവ ത്തോടുള്ള വെറുപ്പില്‍ നിന്നാണ് കയീന് പകര്‍ന്നു കിട്ടിയതെന്നും ആ വെറുപ്പോടുകൂടി ദൈവ ത്തിന് യഗം കഴിച്ചതുകൊണ്ടാണ് ദൈവം കയീന്റെ ബലി സ്വീക രിക്കാതിരുന്നത് എന്നൊരു വ്യാഖ്യാനമുണ്ട്. വി. മത്തായി 5 8 നമ്മോട് പറയുന്നു. ഹൃദയശു ദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്, അവര്‍ ദൈവത്തെ കാണും. ആയതിനാല്‍ നാം പ്രാര്‍ത്ഥിക്കു ന്നത് ദൈവത്തെ കണ്ട് അനുഭ വിക്കാനാണെന്ന ബോധ്യത്താല്‍ വി.കുമ്പസാരത്തിലൂടെ ഹൃദ യത്തെ പാപമില്ലാത്ത അവസ്ഥ യിലാക്കി ദൈവസന്നിധിയില്‍ പകരുമ്പോള്‍ യെശയ്യാവിനെ പ്പോലെ ദൈവത്തെ കാണു വാനും ഹന്നായെപ്പോലെ അനു ഗ്രഹം (പ്രാപിക്കുവാനും നമുക്കും സാധിക്കും.
- പരിശുദ്ധാത്മാവിന് കാതോര്‍ക്കണം
അപ്പൊ. പ്രവര്‍ത്തികള്‍ 4-൯ പ്രകാരം പരിശുദ്ധാത്മാവ് ലഭ്യമായാല്‍ സര്‍വ്വശക്തിയും നേടും എന്ന ഉറപ്പില്‍ മരുഭൂമി യിലും വനാന്തരങ്ങളിലും തുണി നുമുകളിലൂം മോര് അപ്രേം, മോര് ബാലായി, മോര് പീലക്സി നോസ് തുടങ്ങിയ പിതാക്കന്മാ രില്‍ കൂടിയാണ് പരിശുദ്ധ സഭക്ക് ആരാധനാക്രമങ്ങളും ശുശ്രൂഷാക്രമങ്ങളും ലഭ്യമായത്. ഇവരില്‍ പലരും വിദ്യാഭ്യാസ ത്തിന്റെ ഉത്തുംഗശ്രേണിയിലുള്ള വരല്ലായിരുന്നു. ആധുനികത യ്ക്ക് പോലും പുതുക്കു വാന്‍ സാധിക്കാത്ത ശ്രേഷ്ഠഭാഷാ ശൈലി അവര്‍ക്ക് ലഭ്യമായ തിന്റെ കാരണം അവര്‍ കാതോര്‍ത്തപ്പോള്‍ പരിശുദ്ധം ത്മാവ് ദാനമായി നല്‍കിയതിനാ ലാണ്. അതുപോലെ നമ്മുടെ പ്രാര്‍ത്ഥനകളും ദൈവാഭിമുഖ്യ ത്തോട് കൂടിയായിരിക്കുമ്പോള്‍ താബോര്മലയിലും യോര്ദ്ദാന് നദിയിലും യേശുവിനെ സാക്ഷ്യ പ്പെടുത്തിയ പരിശുദ്ധാത്മാവ് നമ്മെക്കുറിച്ചും ഇവന് എന്റെ പ്രിയപുത്രന് എന്ന് പറയും. വി. യേഹേന്നാന്റെ സുവിശേഷം 16:13 (്രകാരം നാം രഹസ്യ, പ്രാര്‍ത്ഥനയില്‍ പരിശുദ്ധാത്മാ വിന് കാതോര്‍ത്ത് കാത്തിരിക്കു മ്പോള്‍ അവന് നമ്മെ സകല ത്തിലും വഴിനടത്തും. ൨. ശമൂവേല്‍ 3-൦ അദ്ധ്യായ ത്തില്‍ ദൈവം മുന്ന് പ്രാവശ്യം ശമു വേലിനെ വിളിച്ചെങ്കിലും അത് ദൈവമാണെന്ന് അവന് മന സ്ലിലായില്ല. എന്നാല്‍ ഏലി പുരോഹിതന്റെ നിര്‍ദ്ദേശത്താല്‍ 10-00 വാക്യത്തില്‍ അരുളിച്ചെയ ണമെ അടിയന് കേള്‍ക്കുന്നു എന്ന് ദൈവീക അനുധ്ഗഹ ത്താല്‍ പറഞ്ഞതിനു ശേഷം ദൈവത്തില്‍നിന്ന് ശമുവേലിന് വെളിപ്പാടുകളുടെ പെരുമഴ ലഭ്യ മാകുന്നത് നാം വായിക്കുന്നു. ആയതിനാല്‍ നമുക്ക് പരിശുദ്ധാ ത്മാവിനായി കാതോര്‍ക്കാം.
- ഉത്തരംകേട്ട് സന്തോഷിക്കണം.
പലരും (പാര്‍ത്ഥിക്കുന്നത് അനുകൂലമായ ഉത്തരത്തിനും അനുഗ്രഹത്തിനും വേണ്ടി മാര മാണ്. ഒരുപക്ഷെ നാം ആഗ്രഹി ക്കുന്നവയായിരിക്കില്ല ദൈവം നല്കുന്ന അനുഗ്രഹം. 2 ശമു വേല് 12-0൦ അദ്ധ്യായം പരിശോ ധിക്കുമ്പോള് ദാവീദിന് ബത്ശേ ബയില്‍ അവിഹിതമായി ഉണ്ടായ കുഞ്ഞ് മരിച്ചു എന്ന് ദാവീദ് അറി യുമ്പോള്‍ അവന് കുഞ്ഞിന് വേണ്ടി (്രാര്ത്ഥിച്ചിരുന്നിടത്ത് നിന്ന് എഴുന്നേറ്റ് കുളിച്ച് ഭക്ഷണ കഴിച്ചു എന്ന് കാണാം. കുഞ്ഞിന്റെ മരണം വാസ്തവ മായി ദൈവേഷ്ടമാണെന്ന് ദാവീദ് മനസ്സിലാക്കിയതു കൊണ്ടാണ് അങ്ങനെ പ്രവര്‍ത്തിച്ചത്. നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു പക്ഷെ പൌലോസ് അപ്പോസ്തോലന്‍ കിട്ടിയത് പോലെ സഖ്യത്തിന് പകരം ദൈവീക കൃപയായി രിക്കും നമുക്കും ലഭ്യമാകുന്നത്. നമ്മുടെ ആഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാതെ ദൈവേഷ്ടം ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ അതിന് ലഭ്യമാകുന്ന ഏത് ഉത്ത രവും കേട്ട് സന്തോഷിക്കുവാ നുള്ള മാനസിക പക്വതയും നമുക്ക് ലഭ്യമാകും. അതാണ് താബോര്‍മലയിലെ ചര്‍ച്ചയിലൂടെ യേശു നമ്മെ പഠിപ്പിക്കുന്നത്.
നാം രഹസ്യപ്രാര്ത്ഥന അനു പര്ത്തിക്കുന്നവരും അതിലൂടെ ശുദ്ധിയുള്ള ഹൃദയം ദൈവസ ന്നിധിയില്‍ പകര്‍ന്ന് അതുവഴി പരിശുദ്ധാത്മാവിന്റെ നിര്‍ദ്ദേശം കേട്ട് നടപ്പാനും അതോടൊപ്പം ലഭ്യമാകുന്ന എല്ലാ ദൈവീക മറു പടിയിലും സന്തോഷിച്ച് നമ്മെ ത്തന്നെ ലോകത്തിന് മാതൃകയു ളൂളവരാക്കി നമുക്ക് വളരാം.ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
COMMENTS