കോവിഡ് പോരാളികളോട് ഒപ്പം ഓണം ആഘോഷിച് മണർകാട് യൂത്ത് അസോസിയേഷൻ
മണർകാട് വി.മർത്തമറിയം യുത്ത് അസോസിയേഷൻ്റെ ആഭിമുഖ്യാത്തിൽ തിരുവോണനാളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എർപെട്ടിരിക്കുന്ന മണർകാട് പോലിസ് സ്റ്റേഷനിലെ പോലിസ് ഉദ്യേഗസ്ഥർ, മണർകാട് പ്രൈമറി ഹെൽത്ത് സെൻ്റെറിലേ ജിവനക്കാർ ,മണർകാട് സെൻ്റ് മേരിസ് ഹോസ്പിറ്റലിലെ ജിവനക്കാർ ,പള്ളിയിൽ എത്തിചേർന്ന ‘വിശ്വാസികൾ’ എന്നിവർക്ക് കോവിഡ് പ്രൊട്ടോക്കോൾ പാലിച്ച് കൊണ്ട് പായസവിതരണം നടത്തി…. യുത്ത് അസോസിയേഷൻ പ്രസിഡൻ്റ് റവ.ഫാ.കുറിയാക്കോസ് കാലായിൽ സെക്രട്ടറി അജിൽ ജിനു മാത്യൂ, ജോ. സെക്രട്ടറിമാരായ ജിതിൻ ചെറിയാൻ, ജിതിൻ ജോർജ് എന്നിവർ നേതൃത്വം നൽകി.
COMMENTS