HomeNewsChurch News

കോതമംഗലം കാൽനട തീർത്ഥയാത്ര, മണർകാട് പള്ളി

കോതമംഗലം കാൽനട തീർത്ഥയാത്ര ഇന്ന് (01-10-2022)

കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ കബറിങ്കലേക്കുള്ള മണർകാട് പള്ളി കേന്ദ്രമായ തെക്കൻ മേഖല കോതമംഗലം കാൽനട തീർത്ഥയാത്ര ഇന്ന് വെളുപ്പിന് 4 മണിക്ക് പള്ളിയിൽനിന്നും പുറപ്പെടുന്നതിന് മുമ്പ് പള്ളിയിൽ ബഹു. വൈദികരുടെ നേത്യത്വത്തിൽ പ്രാർത്ഥന നടത്തി ആരംഭിച്ചപ്പോൾ..

SHARE THIS POST

COMMENTS

WORDPRESS: 0