Category: Church News
മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിന് ഒരുക്കം തുടങ്ങി
പ്രധാന ചടങ്ങുകള്‍ www.manarcadstmaryschurch.org എന്ന വെബ്‌സൈറ്റിലും യൂടൂബിലും ഫെയ്‌സ്‌ബുക്കിലും തല്‍സമയ പ്രക്ഷേപണം ഉണ്ടായിരിക്കും. [...]
മണർകാട് സെന്റ് മേരീസ് ഹൈസ്കൂളിന്റെ ഇംഗ്ലീഷ് മീഡിയം ബാച്ചിന്റെ ഉദ്ഘാടനവും, വിദ്യാർത്ഥികളുടെ പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും നടത്തി
അറിവിന്റെ വിശാലമായ ലോകത്തിലേയ്ക്ക് എത്തുവാന്‍ ഇന്നത്തെ കാലഘട്ടത്തില്‍ ജീവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം മീഡയത്തോടുകൂടി ഇംഗ്ലീഷ് മീഡിയം വളരെ പ്ര [...]
ഹെക്കെംതോ വിദ്യാരംഭ ഒരുക്ക ധ്യാനം
ഹെക്കെംതോ വിദ്യാരംഭ ഒരുക്ക ധ്യാനം 2021 മെയ് 31 തിങ്കളാഴ്ച വൈകുന്നേരം 06:30 ന് പള്ളിയിൽ നിന്നും സംപ്രേഷണം ചെയ്യും [...]
കോവിഡ് പ്രേതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് കൈത്താങ്ങായി മണര്‍കാട് കത്തീഡ്രല്‍
മണര്‍കാട്: കോവിഡ് പ്രേതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് കൈത്താങ്ങായി ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്ക [...]
റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രപ്പോലീത്തയുടെ വിയോഗത്തിൽ മണർകാട് പള്ളി അനുശോചനം അറിയിച്ചു.
റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രപ്പോലീത്തയുടെ വിയോഗത്തിൽ മണർകാട് പള്ളി അനുശോചനം അറിയിച്ചു.റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ് [...]
വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാൾ
മണര്‍കാട് പള്ളിയില്‍ കോവിഡ്19 പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് ആചാരങ്ങള്‍ക്ക് മുടക്കം വരാതെ വി. ഗീവര്‍ഗീസ് സഹദ [...]
മണര്‍കാട് പള്ളി സ്വതന്ത്ര പള്ളിയെന്ന് വിധിച്ച് കോട്ടയം മുന്‍സിഫ് കോടതി
കോട്ടയം: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണര്‍കാട് പള്ളി സ്വതന്ത്രമാണെന്നും കെ. എസ് വര്‍ഗീസ് കേസ് മണര്‍കാട് പള്ളിക്ക് ബാധകമല്ലെന്നും കോട്ടയം മുന്‍ [...]
കോട്ടയിൽ ചെറിയാൻ മല്പാൻ അച്ചന്റെ പതിനൊന്നാമത് ഓർമ്മ ആചരിച്ചു
കോട്ടയം ● പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ വൈദികനായിരുന്ന ദൈവസന്നിധിയിലേക്ക് വാങ്ങിപോയ വന്ദ്യ കോട്ടയിൽ ചെറിയാൻ മ [...]
മഞ്ഞിനിക്കര പെരുന്നാൾ; നിയന്ത്രണങ്ങളോടെ ആചരിക്കും
പത്തനംതിട്ട :-മഹാപരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവായുടെ 89 ആമത് ദുഖ്റോനോ പെരുന്നാൾ covid മാനദണ്ഡങ്ങൾ പാലിച്ച് [...]