Category: Church News
രാപ്പകൽ സമരം
ഫെബ്രുവരി 3,4,5 തീയതികളിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ മുൻപിൽ [...]
അര്‍ച്ച് ബിഷപ്പ് മോര് സില്‍വാനോസ് പത്രോസ് അല്നെഷ്മ മെത്രാപ്പോലീത്തകാലം ചെയ്തു
Archbishop Mor Selwanos Boutros Al-Nehmeh passed away to the heavenly abodes. The Syriac Orthodox Patriarchate of Antioch and All the East sadly annou [...]
അനിശ്ചിത കാല സമരം ആരംഭിച്ചു
തിരുവനന്തപുരം ● മഹാഭൂരിപഷം വരുന്ന യാക്കോബായ സുറിയാനി സഭാ വിശ്വാസികളെ സ്വന്തം ഇടവക പള്ളിയിൽ നിന്നും ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ച് പുറത്താക്കുന്നതിനെത [...]
യാക്കോബായ സുറിയാനി സഭ ഭീമ ഹർജി സമർപ്പിച്ചു
തിരുവനന്തപുരം: പരിശുദ്ധ യാക്കോബായ സുറിയാനി സഭാ മക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള കണ്ണുനീരിൽ കുതിർന്ന ഭീമ ഹർജി ബഹുമാനപ്പെട്ട കേരള ഗവർണർ [...]
താക്കീതായി അവകാശ സംരക്ഷണ വിളംബര ജാഥ
കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ അവകാശ സംരക്ഷണ വിളംബര സന്ദേശയാത്ര ദൈവാലയ കൈയേറ്റങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ പ്രകടനമായി.
തദ്ദേശ തെരഞ്ഞെടുപ്പ [...]
യാക്കോബായ സഭ അവകാശ സംരക്ഷണ യാത്ര തുടങ്ങി
മീനങ്ങാടി : യാക്കോബായ സുറിയാനി സഭയുടെ അവകാശ സംരക്ഷണ യാത്ര തുടങ്ങി. അവകാശ സംരക്ഷണം നിയമ നിർമാണത്തിലൂടെ എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന യാത്ര ഡിസംബർ [...]
അവകാശസംരക്ഷണ വിളംബരയാത്ര
പരി. യാക്കോബായ സുറിയാനി സഭക്ക് നീതി ലഭിക്കുന്നതിനായി നടത്തപ്പെടുന്ന അവകാശ സംരക്ഷണ യാത്ര ഡിസംബർ 23-ന് കോട്ടയം ഭദ്രാസനത്തിൽ പര്യടനം ചെയ്യുന്നു [...]
പളളികള്‍ നഷ്ഠപ്പെട്ടാലും കെട്ടിടങ്ങളെപ്രതി വിശ്വാസത്തെ ഉപപക്ഷിക്കില്ല; മാര്‍ കുറിലോസ്
തിരുവഞ്ചൂര്‍: മാതാപിതാക്ക ളൂടെ വിയര്‍പ്പിന്റെ വിലയായ പള്ളികളും സ്വത്തുക്കളും അവ സാനശ്വാസം വരെ സംരക്ഷിക്കു മെന്നു നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര് [...]