Category: News

1 6 7 873 / 73 POSTS
തിരുവോണനാളില്‍ ഉപവസിച്ച്‌ മണര്‍കാട്‌ പള്ളി വിശ്വാസികള്‍

തിരുവോണനാളില്‍ ഉപവസിച്ച്‌ മണര്‍കാട്‌ പള്ളി വിശ്വാസികള്‍

യാക്കോബായ സഭ അംഗ ങ്ങളുടെ മാലിക അവകാശം സംരക്ഷിക്കുന്നതിനു നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട്‌ മണര്‍കാട്‌ സെന്റ്‌ മേരീസ്‌ സുറിയാനി കത്തീ(ഡ ലിലെ വിശ്വാസികള്‍ [...]

പളളികള്‍ നഷ്ഠപ്പെട്ടാലും കെട്ടിടങ്ങളെപ്രതി വിശ്വാസത്തെ ഉപപക്ഷിക്കില്ല; മാര്‍ കുറിലോസ്‌

തിരുവഞ്ചൂര്‍: മാതാപിതാക്ക ളൂടെ വിയര്‍പ്പിന്റെ വിലയായ പള്ളികളും സ്വത്തുക്കളും അവ സാനശ്വാസം വരെ സംരക്ഷിക്കു മെന്നു നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്‌ മോര് [...]

നീതിക്കു വേണ്ടിയുള്ള സഹന സമരം

കോട്ടയം: ജനങ്ങളുടെ ആരാ ധനസ്വാത്യന്ത്യം നിഷേധിക്കുന്നത്‌ ഒഴിവാക്കാന്‍ മതനിരപേക്ഷ സര്‍ക്കാരിന്‌ ബാധ്യതയുണ്ടെന്ന്‌ യാക്കോബായ സഭ മുംബൈ ഭദ്രാസനാധിപന്‍ തോമസ [...]
1 6 7 873 / 73 POSTS