വി.മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെയും പള്ളിയുടെ യുവജന ചാരിറ്റബിൾ ആത്മീയ സംഘടനകളായ യൂത്ത് അസോസിയേഷൻ, കേഫാ, വനിതാ സമാജം,പ്രാർത്ഥനായോഗം, ശുശ്രൂഷ സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ കൊറോണ മൂലം ദുരിതമനുഭവിക്കുന്ന ആളുകൾക്ക് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ ഒരു കൈ സഹായം നൽകുന്നു.കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർക്ക് മരുന്നുകൾ ,ഭക്ഷ്യ ധാന്യകിറ്റ്, പച്ചക്കറികിറ്റ്, വാഹന സൗകര്യം,കൗൺസിലിംഗ് എന്നിവ നൽകിവരുന്നു.

മണർകാട് പള്ളിയുടെ ആത്മീയ സംഘടനകളുടെ നേതൃത്വത്തിൽ കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്ക് പള്ളിയുടെ വിവിധ ഭാഗങ്ങളിൽ “ഒരു വ്യക്തി” സംഭാവന നൽകിയാ കപ്പ വിതരണം ചെയ്യുന്നു….
വി.മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെയും പള്ളിയുടെ യുവജന ചാരിറ്റബിൾ ആത്മീയ സംഘടനകളായ യൂത്ത് അസോസിയേഷൻ, കേഫാ, വനിതാ സമാജം,പ്രാർത്ഥനായോഗം, ശുശ്രൂഷ സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ കൊറോണ മൂലം ദുരിതമനുഭവിക്കുന്ന ആളുകൾക്ക് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ ഒരു കൈ സഹായം നൽകുന്നു.കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർക്ക് മരുന്നുകൾ ,ഭക്ഷ്യ ധാന്യകിറ്റ്, പച്ചക്കറികിറ്റ്, വാഹന സൗകര്യം,കൗൺസിലിംഗ് എന്നിവ നൽകിവരുന്നു.

Call: Ajil-956265530
2
Tintu -8089877900
Bineesh-8281292856
Laisamma9495143054

COMMENTS