എട്ടുനോമ്പ് പെരുന്നാളിൻ്റെ രണ്ടാം ദിവസമായ ഇന്ന് വി.മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തയും തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ അഭി.സഖറിയാസ് മോർ പീലക്സിനോസ് തിരുമനസ്സ് കൊണ്ട് മുഖ്യ കാർമ്മികത്വം വഹിച്ചു.

COMMENTS