HomeNewsParish News

കുന്നന്താനം ദൈവപരിപാലന ഭവൻ സന്ദർശനം , മണർകാട് പള്ളി, യുത്ത് അസോസിയേഷൻ

കുന്നന്താനം ദൈവപരിപാലന ഭവൻ സന്ദർശനം (09-10-2022)


മണർകാട് വി.മർത്തമറിയം യൂത്ത് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ, പത്തനംതിട്ട കുന്നന്താനം ദൈവപരിപാലന ഭവൻ സന്ദർശിക്കുകയും, അവിടേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകുകയും ചെയ്തു കത്തീഡ്രൽ ട്രസ്റ്റി ആശിഷ് കുര്യൻ ജേക്കബ് മഠത്തിൽ, യൂത്ത് അസോസിയേഷൻ സെക്രട്ടറി ജിതിൻ ചെറിയാൻ പാലയ്ക്കാട്ടായ കുന്നുംപുറത്ത്, കോർഡിനേറ്റർമാരായ മിലൻ ജോയ് പടിഞ്ഞാറെപുറകുളം,ജിതിൻ ജോർജ് പുതിയവീട്ടിപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

SHARE THIS POST

COMMENTS

WORDPRESS: 0