HomeNewsParish News

മണർകാട് വി മർത്തമറിയം യൂത്ത് അസോസിയേഷൻ – 2026-ാം ആണ്ടിലെ ഭരണസമിതി അധികാരമേറ്റു

മണർകാട് •  ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വി മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൻ കീഴിൽ പ്രവർത്തിക്കുന്ന വി മർത്തമറിയം യൂത്ത് അസോസി

മണർകാട് •  ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വി മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൻ കീഴിൽ പ്രവർത്തിക്കുന്ന വി മർത്തമറിയം യൂത്ത് അസോസിയേഷൻ്റെ 2025 വർഷത്തെ വാർഷിക പൊതുയോഗം 25-01-2026 ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് മണർകാട് പള്ളി പൊതുയോഗ ഹാളിൽ വച്ച് നടത്തപ്പെട്ടു. യൂത്ത് അസ്സോസിയേഷൻ പ്രസിഡന്റ് റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, 2025 വർഷത്തെ വാർഷിക റിപ്പോർട്ട് സെക്രട്ടറി നിതിൻ ജെ കെ ഈരേച്ചേരിലും, വരവ് – ചിലവ് കണക്ക് ട്രഷറർ റിജൊ സി റെജി ചെമ്മാത്തും അവതരിപ്പിക്കുകയും, റിപ്പോർട്ടും കണക്കും പൊതുയോഗം അംഗീകരിക്കുകയും ചെയ്തു. തുടർന്ന് നടന്ന 2026-ാം ആണ്ടിലേക്കുള്ള തിരഞ്ഞെടുപ്പിൽ പൊതുയോഗത്തിൽ നിന്ന് 21 അംഗ കമ്മറ്റി തിരഞ്ഞെടുക്കപ്പെട്ടു.

  • രക്ഷാധികാരി ഃ വെരി. റവ. ഇ റ്റി കുര്യാക്കോസ് കോർ എപ്പിസ്ക്കോപ്പാ ഇട്ട്യേടത്ത്
  • പ്രസിഡന്റ് ഃ  റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ
  • വൈസ് പ്രസിഡന്റ് ഃ അജു മാത്യു മുണ്ടാനിക്കൽ
  • സെക്രട്ടറി ഃ  ആകാശ് ഗീവർഗീസ് കൊല്ലംകുഴിയിൽ
  • ജോയിന്റ് സെക്രട്ടറി ഃ നിഷാന്ത് ജെ കെ ഈരേച്ചേരിൽ , അമിത് കെ സുമോദ് ആലുംമൂട്ടിൽ
  • ട്രഷറർ ഃ ക്ലെമന്റ് ഈപ്പൻ ഈപ്പൻ ചിരവത്തറ
  • ഭദ്രാസന പ്രതിനിധി ഃ ബിനിൽ വർഗീസ് കൊല്ലംകുഴിയിൽ , അശ്വിൻ സജി നടുമുറിയിൽ
  • ഓഡിറ്റർ ഃ റിജൊ സി റെജി ചെമ്മാത്ത് , ജിയോ മാത്യു കൊച്ചുപറമ്പിൽ
  • കമ്മിറ്റി അംഗങ്ങൾ

SHARE THIS POST

COMMENTS

WORDPRESS: 0