സംസ്കാരം ഇന്നു ഉച്ചയ്ക്ക് 2PM
മണർകാട് : കാളിയങ്കലായ മണ്ണുക്കുന്നേൽ കുടുംബാംഗം മാളിയേക്കൽ എം.റ്റി.ജോസ് (രാജു-63, റിട്ടയേർഡ് KSRTC ജീവനക്കാരൻ) അന്തരിച്ചു. സംസ്കാരം ഇന്നു ഉച്ചയ്ക്ക് 2PM-നു ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം മണർകാട് സെന്റ് മേരീസ് കത്തിഡ്രലിൽ വെച്ച് നടത്തപെടുന്നു. ഭാര്യ: ആനിയമ്മ ജോസ് (വലിയവീട്ടിൽ), മക്കൾ: ജോജോ ജെ തോമസ്, ജിപ്സൺ ജോസ്, മരുമക്കൾ: റീത്തു ചെറിയാൻ (തൈപറമ്പിൽ), സോണിമോൾ ഏലിയാസ് (പഴയിടത്ത്). കൊച്ചുമക്കൾ: ജുവാനാ, ജോവിറ്റ, ജഹാൻ.
COMMENTS