HomeParish News

വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാൾ

വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാൾ മണര്‍കാട് വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ കോവിഡ്19 പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് ആചാരങ്ങള്‍ക്ക് മുടക്കം വരാതെ സന്ധ്യ നമസ്കാരത്തോട് കൂടി നട വിളക്ക് തെളിയിച്ചു. വന്ദ്യ വൈദീകരുടെയും, ട്രസ്റ്റിന്മാരുടെയും, സെക്രട്ടറിയുടെയും, മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ നടത്തപ്പെട്ടു.   https://youtu.be/ZqRYWq3caHU

വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാൾ

മണര്‍കാട് വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ കോവിഡ്19 പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് ആചാരങ്ങള്‍ക്ക് മുടക്കം വരാതെ സന്ധ്യ നമസ്കാരത്തോട് കൂടി നട വിളക്ക് തെളിയിച്ചു. വന്ദ്യ വൈദീകരുടെയും, ട്രസ്റ്റിന്മാരുടെയും, സെക്രട്ടറിയുടെയും, മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ നടത്തപ്പെട്ടു.

 

https://youtu.be/ZqRYWq3caHU

SHARE THIS POST

COMMENTS

WORDPRESS: 0