സേവന രംഗത്ത് വളരെയധികം പ്രവര്‍ത്തന പാരമ്പര്യമുള്ള മണര്‍കാട് വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഈ അദ്ധ്യയന വര്‍ഷം നമ്മുടെ ഹൈസ്കൂളില്‍

ഈ അദ്ധ്യയന വര്‍ഷം മുതല്‍ 8-ാം ക്ലാസ് മലയാളം മീഡിയം കൂടാതെ ഇംഗ്ലീഷ് മീഡിയം കൂടി ആരംഭിക്കുന്നതാണ്.
സേവന രംഗത്ത് വളരെയധികം പ്രവര്‍ത്തന പാരമ്പര്യമുള്ള മണര്‍കാട് വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഈ അദ്ധ്യയന വര്‍ഷം നമ്മുടെ ഹൈസ്കൂളില്‍ 8-ാം ക്ലാസില്‍ അഡ്മിഷനെടുക്കുന്ന കുട്ടികള്‍ക്ക് 10-ാം ക്ലാസ് വരെ സൗജന്യ പഠന സഹായം നല്‍കും. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് സ്മാര്‍ട്ഫോണ്‍ ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ പള്ളിയില്‍ നിന്ന് സൗജന്യമായി നല്‍കും. കൂടാതെ റെഗുലര്‍ ക്ലാസകുള് തുടങ്ങുമ്പോള്‍ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യഹോസ്റ്റല് സൗകര്യവും അല്ലാത്തവര്‍ക്ക് യാത്രാബത്തയായി പ്രതിമാസം 1000 രൂപയോ അല്ലെങ്കിൽ വാഹന സൗകര്യം നല്‍കുന്നതാണ്.
ഈ അദ്ധ്യയന വര്‍ഷം മുതല്‍ 8-ാം ക്ലാസ് മലയാളം മീഡിയം കൂടാതെ ഇംഗ്ലീഷ് മീഡിയം കൂടി ആരംഭിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍, മണര്‍കാട്, കോട്ടയം-19 എന്ന വിലാസത്തിലോ 9539299457 എന്ന ഫോണിലോ, 9072372700 എന്ന വാട്സാപ്പ് നമ്പരിലോ ബന്ധപ്പെടുക.

COMMENTS