അമ്മയുടെ സന്നിധിയിൽ നെഹ്റു ട്രോഫി (2022)




68-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ട്രോഫിയുമായി ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ അമ്മയുടെ സന്നിധിയിൽ എത്തിച്ചേർന്നു .
അഭി.വന്ദ്യ തോമസ് മാർ അലക്സാന്ത്രയോസ് മെത്രാപ്പോലീത്ത,സഹവികാരി വെരി.റവ. ആൻഡ്രൂസ് കോർ എപ്പിസ്കോപ്പ ചിരവത്ത ,മാത്യു എം. പി മണ്ണുപറമ്പിൽ, ബിജു പി കോര പനച്ചിയിൽ,ആഷിഷ് കുര്യൻ ജേക്കബ് മഠത്തിൽ , സെക്രട്ടറി തോമസ് മാണി നങ്ങ്യോരാട്ട് എന്നിവർ ചേർന്ന് സ്വീകരിച്ചു. സന്തോഷ് ചാക്കോയാണ് കാട്ടിൽ തെക്കേതിൽ ചുണ്ടന്റെ ക്യാപ്റ്റൻ.

COMMENTS