യുത്ത് ക്യാമ്പ് 2022 മണർകാട് പള്ളി
മണർകാട് വി.മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റെ കിഴിൽ പ്രവർത്തിക്കുന്ന അസോസിയേഷന്റെ അഭിമുഖ്യാത്തിൽ ഈ വർഷത്തെ യുത്ത് ക്യാമ്പ് ഇടുക്കി മാങ്കുളം സെൻ്റ്.ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച്, ഒക്ടോബർ മാസം 4,5 തീയതികളിൽ നടത്തപെട്ടു.ക്യാമ്പിൻ്റെ ഭാഗമായി മലയോര മേഖലയിൽ ഭക്ഷണ സാധനങ്ങൾ നൽകുകയും ചെയ്തു. ക്യാമ്പിന് മാങ്കുളം പള്ളി വികാരി.റവ.ഫാ. പൗലോസ് യുത്ത് അസോസിയേഷൻ സെക്രട്ടറി ജിതിൻ ചെറിയാൻ പാലയ്ക്കാട്ടായ കുന്നുംപുറത്ത് ക്യാമ്പ് കോഡിനേറ്റർമാരായ ഗിവർഗിസ് ജെ വലിയവിടൻ വലിയ വിട്ടിൽ ,ഡിൻജു മാത്യു സ്ക്കറിയ കന്നുകുഴിയിൽ, നിതിൻ ജെ കെ ഈരേച്ചേരിൽ ,ജോമോൻ വി. ജോൺ വടക്കേപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
COMMENTS