പരി. യാക്കോബായ സുറിയാനി സഭക്ക് നീതി ലഭിക്കുന്നതിനായി നടത്തപ്പെടുന്ന അവകാശ സംരക്ഷണ യാത്ര ഡിസംബർ 23-ന് കോട്ടയം ഭദ്രാസനത്തിൽ പര്യടനം ചെയ്യുന്നു
പരി. യാക്കോബായ സുറിയാനി സഭക്ക് നീതി ലഭിക്കുന്നതിനായി നടത്തപ്പെടുന്ന അവകാശ സംരക്ഷണ യാത്ര ഡിസംബർ 23-ന് കോട്ടയം ഭദ്രാസനത്തിൽ പര്യടനം ചെയ്യുന്നു . അതിനു മുന്നോടിയായി ഡിസംബർ 19, 20 (ശനി, ഞായർ) എന്നീ തിയതികളിൽ കോട്ടയം ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ വിളംബര ജാഥ നടത്തപ്പെടുന്നു. 19-ാം തിയതി ശനിയാഴ്ച ഉച്ചക്ക് 2 PM നു കുറിച്ചി പള്ളിയിൽ നിന്നും ആരംഭിച്ചു വൈകിട്ടു 8 PM നു നീലിമംഗലം പള്ളിയിൽ സമാപിക്കുന്നതും, 20-ാം തിയതി ഞായറാഴ്ച രാവിലെ 8 AM നു നാലുന്നാക്കൽ പള്ളിയിൽ നിന്നും ആരംഭിച്ചു വൈകുന്നേരം 6 PM – ന് മണർകാട് പള്ളിയിൽ സമാപിക്കുന്നതും ആണ്.
COMMENTS