HomeFunerals

കല്ലക്കടമ്പിലായ കിഴക്കേൽ ശോശാമ്മ ഐപ്പ് അന്തരിച്ചു.

പുതുപ്പള്ളി ചാലുങ്കൽ കുടുംബാംഗം


മണർകാട് :- കല്ലക്കടമ്പിലായ കിഴക്കേൽ പരേതനായ കെ.വി.ഐപ്പിൻ്റെ ഭാര്യ പുതുപ്പള്ളി ചാലുങ്കൽ കുടുംബാംഗം ശോശാമ്മ ഐപ്പ് (82) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: സിസി, ജിജി, ഷാജി, ജയമോൾ (ഇരുവരും കുവൈത്ത്). മരുമക്കൾ: ജോയ് കൊച്ചുതുണ്ടിയിൽ (മണർകാട്), ജോളി വിളയിൽ (മല്ലശേരി), തോമസ് ചെറിയാൻ തങ്ങളത്തിൽ (കല്ലൂപ്പാറ), ബിന്ദു ചൊറിക്കാവിൽ (മാലം).

SHARE THIS POST

COMMENTS

WORDPRESS: 0