2021 ഫെബ്രുവരി മാസം 3, 4, 5 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന രാപ്പകൽ സമരത്തിന് നമ്മുടെ പള്ളി നേതൃത്വം നൽകണമെന്ന് സഭയുടെ ആഹ്വാനമനുസരിച്ച് പള്ളി കാര്യത്തിൽ നിന്നും വാഹനം ക്രമീകരിച്ചിട്ടുണ്ട് കഴിയുന്നത്ര ആളുകൾ ആയതിൽ സംബന്ധിക്കേണ്ടതാണ്. പോകുവാൻ ആഗ്രഹിക്കുന്നവർ പള്ളി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മൂന്നാം തീയതി വെളുപ്പിനെ 6 മണിക്ക് വാഹനം പുറപ്പെടുന്നതാണ്

2021 ഫെബ്രുവരി മാസം 3, 4, 5 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന രാപ്പകൽ സമരത്തിന് നമ്മുടെ പള്ളി നേതൃത്വം നൽകണമെന്ന് സഭയുടെ ആഹ്വാനമനുസരിച്ച്
പള്ളി കാര്യത്തിൽ നിന്നും വാഹനം ക്രമീകരിച്ചിട്ടുണ്ട് കഴിയുന്നത്ര ആളുകൾ ആയതിൽ സംബന്ധിക്കേണ്ടതാണ്. പോകുവാൻ ആഗ്രഹിക്കുന്നവർ പള്ളി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മൂന്നാം തീയതി വെളുപ്പിനെ 6 മണിക്ക് വാഹനം പുറപ്പെടുന്നതാണ്

COMMENTS