മണര്‍കാട് പള്ളിയില്‍ കോവിഡ്19 പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് ആചാരങ്ങള്‍ക്ക് മുടക്കം വരാതെ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിന് മുന്നോടിയായിട്ടുള്ള കൊടിയേറ്റ് വെരി. റവ. കുറിയാക്കോസ് ഏബ്രഹാം കോർ എപ്പിസ്കോപ്പ കറുകയിൽ, റവ. ഫാ. കുറിയാക്കോസ് കാലായിൽ, റവ.ഫാ. ഷെറി ഐസക് പൈലിത്താനം ട്രസ്റ്റിമാരായ മാത്യു ജേക്കബ് കൊച്ചുപറമ്പില്‍, ഷാജി മാത്യു പുതുമന, മെല്വിന് ടി. കുരുവിള, തലച്ചിറയ്ക്കല്‍ എന്നിവരുടെ നേതൃതത്തിൽ നടത്തപ്പെട്ടു.

COMMENTS