HomeFunerals

വെട്ടിക്കുന്നേൽ വി. എ. കുറിയാക്കോസ് നിര്യാതനായി

ശവസംസ്‌കാരം (14. 10. 2021, വ്യാഴം) 9 മണിയ്ക്ക്


മണർകാട്‌ : മലയാള മനോരമ (സികാഫ്) ഉദ്യോഗസ്ഥനും, മണർകാട് വൈ. എം. സി. എ. പ്രസിഡന്റ്, സെക്രട്ടറി സീനിയർ സിറ്റിസൺസ് പ്രസിഡന്റ് , സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച വെട്ടിക്കുന്നേൽ വി. എ. കുറിയാക്കോസ് 84 (ബേബിച്ചൻ ) നിര്യാതനായി. ശവസംസ്‌കാരം (14. 10. 2021, വ്യാഴം) 9 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം St. മേരീസ് യാക്കോബായ കത്തീഡ്രലിൽ. ഭാര്യ പുതുവേലി കുത്തുവളച്ചയിൽ സൂസി. മക്കൾ: അജീഷ് കെ എബ്രഹാം (മൈസൂർ), അനീഷ് കെ ജോസഫ്. മരുമക്കൾ: വൈക്കം പോത്താറയിൽ ശാന്തി, മുണ്ടക്കയം തൈപ്പറമ്പിൽ സുനി.

SHARE THIS POST

COMMENTS

WORDPRESS: 0