കേന്ദ്ര ഗവണ്മെന്റ്തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് & ട്രെയിനിങ്ങിന്റെ, കേരള സംസ്ഥാന ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡയറക്ടറേറ്,
കേന്ദ്ര ഗവണ്മെന്റ്തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് & ട്രെയിനിങ്ങിന്റെ, കേരള സംസ്ഥാന ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡയറക്ടറേറ്, സംസ്ഥാനത്തെ ഗവണ്മെന്റ് /പ്രൈവറ്റ് ഐ ടി ഐ കളുടെ നിലവാരം ഉയർത്തുന്നതിനും, മികവുറ്റ കേന്ദ്രങ്ങൾ ആയി മാറ്റുന്നത്തിനുമായി 2021-2022 വർഷം നമ്മുടെ സംസ്ഥാനത്തെ ഗവണ്മെന്റ് ഐ ടി ഐ കളും 286പ്രൈവറ്റ് ഐ ടി ഐ കളും ഉൾപ്പെടെ 427 ഐ ടി ഐ കളിൽ നടത്തിയ ഗ്രേഡിങ് /റേറ്റിംഗിൽ മണർകാട് സെൻറ് മേരിസ് കാത്തിഡ്രലിനു കീഴിൽ പ്രവർത്തിക്കുന്ന സെന്റ് മേരിസ് പ്രൈവറ്റ് ഐ ടി ഐ മണർകാട് 5-ൽ 3.18 പോയിന്റോടെ സംസ്ഥാനത്തെ ഗവണ്മെന്റ് /പ്രൈവറ്റ് ഐ ടി ഐ കളിൽ മികച്ച ഗ്രേഡിങ് കരസ്ഥമാക്കി സാങ്കേതികവിദ്യാഭ്യാസരംഗത്ത് നമ്മുടെ രാജ്യം വലിയ മുന്നേറ്റം നടത്തുന്ന ഈ കാലത്ത് നമ്മുടെ ഐ ടി ഐ യുടെ മുന്നോട്ടുള്ള വളർച്ചയിൽ ഇത് വലിയ ഒരു നേട്ടം ആണ്. ഈ കാര്യങ്ങൾക്ക് നേതൃത്വം നൽകിയ ഐ ടി ഐ മാനേജ്മെന്റ്, മാനേജർ, പ്രിൻസിപ്പൽ, ജി. ഐ, അധ്യാപകർ, അനധ്യാപകർ എന്നിവർക്ക് അഭിനന്ദനങ്ങൾ
COMMENTS