HomeFeasts & Lents

പാതി ബുധനാഴ്ച ശുശ്രൂഷ

പരിശുദ്ധ നോമ്പിന്റെ 25ാം ദിനം പാതി ബുധൻ റവ.ഫാ കുറിയാക്കോസ് കാലായിൽ-ൻ്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും സ്ലീബാ ആഘോഷവും തുടർന്ന് ഗോഗുൽത്തായിൽ സ്ലീബാ സ്ഥാപിക്കുകയും ചെയ്തു.

പരിശുദ്ധ നോമ്പിന്റെ 25ാം ദിനം പാതി ബുധൻ
റവ.ഫാ കുറിയാക്കോസ് കാലായിൽ-ൻ്റെ
കാർമികത്വത്തിൽ വിശുദ്ധ കുർബാനയും സ്ലീബാ ആഘോഷവും തുടർന്ന് ഗോഗുൽത്തായിൽ സ്ലീബാ സ്ഥാപിക്കുകയും ചെയ്തു.
” ഇസ്രായേൽക്കാരുടെ മദ്ധ്യേ മോശ പിച്ചളസർപ്പത്തെ നാട്ടുകയും ജനങ്ങൾ അതിനാൽ ഹർമ്മോനൊ സർപ്പങ്ങളുടെ കടിയിൽനിന്ന് രക്ഷപെടുകയും ചെയ്ത തുപോലെ, ഞങ്ങൾ പള്ളിയുടെ അകത്ത് മദ്ധ്യത്തിൽ ജയത്തിന്റെയും ജീവന്റെയും അടയാളമായ സ്ലീബായെ വച്ചിരിക്കുന്നു. കർത്താവേ! അതിനാൽ ഞങ്ങൾക്ക് രക്ഷയുണ്ടാകുവാനായിട്ട് നിന്റെ സ്ലീബായെ ഞങ്ങൾ വന്ദിക്കുന്നു.”

SHARE THIS POST

COMMENTS

WORDPRESS: 0