HomeArticles

യുത്ത് അസോസിയേഷൻ വാർഷിക പൊതുയോഗം ,2023 വർഷത്തേ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം

യുത്ത് അസോസിയേഷൻ വാർഷിക പൊതുയോഗം ,2023 വർഷത്തേ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 15 1 2023

യുത്ത് അസോസിയേഷൻ വാർഷിക പൊതുയോഗം ,2023 വർഷത്തേ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം

മണർകാട് വി. മർത്തമറിയം യുത്ത് അസോസിയേഷന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് റവ ഫാ. കുറിയാക്കോസ് കാലായിലിന്റെ അദ്ധ്യക്ഷതയിൽ ജനുവരി 15 ന് നടത്തപ്പെട്ടു സെക്രട്ടറി ജിതിൻ ചെറിയാൻ പാലയ്കാട്ടായ കുന്നുംപുറത്ത് 2022 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു തുടർന്ന് 2023 വർഷത്തിലേക്കുളള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തപ്പെട്ടു സെക്രട്ടറിയായി ബിനിഷ് വർഗീസ് കിഴക്കേൽ നെ തെരഞ്ഞെടുത്തു തുടർന്ന് 2023 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം കത്തീ ഡ്രൽ ട്രസ്റ്റി ബിനോയി എബ്രഹാം പെരുമാനൂർ നിർവ്വഹിച്ചു .

SHARE THIS POST

COMMENTS

WORDPRESS: 0