HomeArticlesChurch History

യുവജന മാസാചരണം 2022

യുവജന മാസാചരണം 2022


യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസോസിയേഷൻ്റെ (JSOYA) ആഭിമുഖ്യത്തിലുള്ള യുവജന മാസാചരണത്തോട് അനുബന്ധിച്ച് മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ കൊടിമരത്തിൽ യൂത്ത് അസോസിയേഷൻ പ്രസിഡൻ്റ് ഫാ. കുറിയാക്കോസ് കാലായിൽ, കത്തീഡ്രൽ സഹവികാരി ഫാ. ജെ. മാത്യു മണവത്ത് എന്നിവർ ചേർന്ന് യൂത്ത് അസോസിയേഷൻ്റെ പതാക ഉയർത്തി. യൂത്ത് അസോസിയേഷൻ സെക്രട്ടറി ശ്രീ. ജിതിൻ ചെറിയാൻ പാലയ്ക്കാട്ടായ കുന്നുംപുറത്ത്, കത്തീഡ്രൽ ട്രസ്റ്റിമാരായ ശ്രീ.മാത്യു എം. പി മണ്ണൂപ്പറമ്പിൽ, ശ്രീ. ബിജു പി കോര പനച്ചിയിൽ, ശ്രീ. ആഷിഷ് കുര്യൻ ജേക്കബ് മഠത്തിൽ, കത്തീഡ്രൽ സെക്രട്ടറി ശ്രീ.തോമസ് മാണി നങ്ങ്യോരാട്ട് എന്നിവർ സമീപം.

SHARE THIS POST

COMMENTS

WORDPRESS: 0