നിര്യാതനായി കുഴിപ്പുരയിടം: തളികപ്പറമ്പില്‍ വര്‍ഗീസ് ജോസഫ് (കുഞ്ഞുമോന്-79) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍: 11/02/2026 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.00 ന് വസതിയില്‍ ശുശ്രൂഷകള്‍ക്ക് ശേഷം മണര്‍കാട് കത്തീഡ്രലില്‍. (11/02/2026 ബുധനാഴ്ച രാവിലെ 8.00 ന് വസതിയില്‍ കൊണ്ടുവരും) ഭാര്യ: കുഞ്ഞൂഞ്ഞമ്മ (തിരുവഞ്ചൂര്‍ പ്ലാമൂട്ടില്‍ കുടുംബാംഗം). മക്കള്‍: ബിനു, അനു(ഡല്‍ഹി) മരുമക്കള്‍: തോമസ് (ചെമ്മനിക്കാട്ട്, ഇടക്കര), പരേതനായ രഞ്ചിത്ത്(ഇളങ്ങല്ലൂര്‍, അടൂര്‍)

നിര്യാതനായി
കുഴിപ്പുരയിടം: തളികപ്പറമ്പില്‍ വര്‍ഗീസ് ജോസഫ് (കുഞ്ഞുമോന്-79) നിര്യാതനായി.
സംസ്കാര ശുശ്രൂഷകള്‍:
11/02/2026 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.00 ന് വസതിയില്‍ ശുശ്രൂഷകള്‍ക്ക് ശേഷം മണര്‍കാട് കത്തീഡ്രലില്‍.
(11/02/2026 ബുധനാഴ്ച രാവിലെ 8.00 ന് വസതിയില്‍ കൊണ്ടുവരും)
ഭാര്യ: കുഞ്ഞൂഞ്ഞമ്മ (തിരുവഞ്ചൂര്‍ പ്ലാമൂട്ടില്‍ കുടുംബാംഗം).
മക്കള്‍: ബിനു, അനു(ഡല്‍ഹി)
മരുമക്കള്‍: തോമസ് (ചെമ്മനിക്കാട്ട്, ഇടക്കര), പരേതനായ രഞ്ചിത്ത്(ഇളങ്ങല്ലൂര്‍, അടൂര്‍)

COMMENTS