കുഴിപ്പുരയിടം: കാളിയാങ്കലായ മണ്ണുക്കുന്നേല്‍ ഒറ്റപ്ലാക്കൽ ഒ.പി ഐപ്പിന്റെ ഭാര്യ ശോശാമ്മ ഐപ്പ് (തങ്കമ്മ-90) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ 28.02.2026 ശനിയാഴ്ച ഉച്ചയ്ക്ക് 1.00 ന് വസതിയില്‍ ശുശ്രൂഷകള്‍ക്ക് ശേഷം മണര്‍കാട് കത്തീഡ്രലില്‍. (28.02.2026 ശനിയാഴ്ച രാവിലെ 7.00 ന് വസതിയില്‍ കൊണ്ടുവരും) —– മക്കള്‍: ബീന ഷിബു, കുഞ്ഞുമോള്‍, സാലി, സുജ മരുമക്കള്‍: ഷിബു, ജോര്‍ജ്.

കുഴിപ്പുരയിടം: കാളിയാങ്കലായ മണ്ണുക്കുന്നേല്‍ ഒറ്റപ്ലാക്കൽ ഒ.പി ഐപ്പിന്റെ ഭാര്യ ശോശാമ്മ ഐപ്പ് (തങ്കമ്മ-90) നിര്യാതയായി.
സംസ്‌കാര ശുശ്രൂഷകൾ
28.02.2026 ശനിയാഴ്ച ഉച്ചയ്ക്ക് 1.00 ന് വസതിയില്‍ ശുശ്രൂഷകള്‍ക്ക് ശേഷം മണര്‍കാട് കത്തീഡ്രലില്‍.
(28.02.2026 ശനിയാഴ്ച രാവിലെ 7.00 ന് വസതിയില്‍ കൊണ്ടുവരും)
—–
മക്കള്‍: ബീന ഷിബു, കുഞ്ഞുമോള്‍, സാലി, സുജ
മരുമക്കള്‍: ഷിബു, ജോര്‍ജ്.

COMMENTS