HomeArticlesSaints

ഗ്രിഗോറിയോസ്‌ ബര്‍ എബ്രായ

ഡീക്കന്‍ ഗീവര്‍ഗീസ്‌ കോരി

ബര്‍ എബ്രായ എന്നറിയപ്പെടുന്ന മ്ഫ്രിയാന്‍ (ശ്രി.വ. 1226 - 1286) സഭാചരിത്രത്തിലെ ഒരുജ്ജ്ല താരമായിരുന്നു. അ.ഉ.1226 ല്‍, മലാതിയാ (മെലിററീന്‍) എന്ന പട്ടണത്

ബര്‍ എബ്രായ എന്നറിയപ്പെടുന്ന മ്ഫ്രിയാന്‍ (ശ്രി.വ. 1226 – 1286) സഭാചരിത്രത്തിലെ ഒരുജ്ജ്ല താരമായിരുന്നു. അ.ഉ.1226 ല്‍, മലാതിയാ (മെലിററീന്‍) എന്ന പട്ടണത്തില്‍ ജനിച്ചു. എബ്രായ വംശജനായ യഹുദ മതത്തില്‍ നിന്നുമാനസാന്തരപ്പെട്ട അഹറോനായിരുന്നു പിതാവ്‌. “എബ്രായന്റെ മകന്‍’ എന്നര്‍ത്ഥമുള്ള ‘ബര്‍ എബ്രായാ’ എന്ന പേരില്‍ അറിയപ്പെടാന്‍ കാരണമിതാണ്‌. അദ്ദേഹത്തിന്റെ അമ്മ ഒരു അറബി സ്‌ത്രീ ആയിരുന്നു എന്നു കരുതുന്നു. ജനനാവസരം പിതാവു കുട്ടിക്കു കൊടുത്ത പേര്‍ “യോഹന്നാന്‍’ എന്നത്രേ. അഹറോന്റെപുത്രനായ യോഹന്നാന്‍ എന്നഅര്‍ത്ഥത്തില്‍ യോഹന്നാന്‍ ബര്‍അഹറോന്‍ എന്നായിരുന്നു ആദ്യത്തെ പേര്‌.

മ്െ്രാനാകുമ്പോള്‍ പുതിയൊരു നാമം സ്വീകരിക്കുക എന്ന അന്ത്യോക്യന്‍ പാരമ്പര്യമനുസരിച്ച്‌ഇരുപതാം വയസില്‍ മെത്രാനായപ്പോള്‍ “ഗ്രിഗോറിയോസ്‌ എന്നു പേരെടുത്തു. മാര്‍ ഗ്രിഗോറിയോസ്‌ യോഹന്നാന്‍” എന്നാണ്‌ മൂസു.ളിനടുത്തുള്ള എല്‍പെപ്പ്‌ മലയിലെ മാര്‍ മത്തായിയുടെ ആശ്രമത്തിലെ പള്ളിയിലുള്ള അദ്ദേഹത്തിന്റെ കല്ലറയുടെ മുകളില്‍ എ,
ഴൂതിയിരിക്കുന്നത്‌. “അബുള്‍ ഫറാജ്‌* എന്ന അറബി നാമവും അദ്ദേഹത്തിനുണ്ടായിരുന്നു. അമ്മ അബിസത്രീ ആയിരുന്നതിനാല്‍ ഓമനപ്പേരന്ന നിലയ്ക്കും ഈ നാമവും അദ്ദേഹം സ്വീകരിച്ചതാകാം.ബര്‍ എബ്രായാ എന്നാണ്‌ അദ്ദേഹം സാധാരണ അറിയപ്പെടുന്നത്‌. ബര്‍ എബ്രായാ ചെറുപ്പത്തിലേ സുറിയാനിയും അറബിയുംപഠിച്ചു; ഹീബ്രുവും ഗ്രീക്കും കൂടി അദ്ദേഹം അഭ്യസിച്ചു എന്നുകരുതുന്നവരുണ്ട്‌. പിന്നീടു തത്വശാസ്ത്രവും ദൈവശാസ്ത്രവുംതാല്പര്യപൂര്‍വം പഠിച്ചു. പിതാവിന്റെ തൊഴിലായ വൈദ്യശാസ്ത്രത്തിലും പ്രാവീണ്യം നേടി. ഹുലാഗു എന്ന മംഗോളിയന്റെ നേതൃത്വത്തില്‍ ക്രി.വ.1243 -ല്‍ തതാരികള്‍ പശ്ചിമേഷ്യയിലൂടനീലംകൊള്ളയും കൊള്ളിവെയ്പും നടത്തി പട്ടണങ്ങള്‍ തകര്‍ക്കുന്നു,എന്ന വാര്‍ത്ത മെലിറ്റീന്‍ പട്ടണത്തിലും എത്തി. നഗരവാസികളൊടോപ്പം പട്ടണം വിട്ട്‌ കുടുതല്‍സുരക്ഷിത നഗരമായ അലേപ്പോയിലേക്കു പോകാന്‍ അഹറോനും കൂടുംബവും ക്രമീകരണങ്ങള്‍ചെയ്തു. എന്നാല്‍ അവസാനനിമിഷം യാത്ര വേണ്ടെന്ന്‌ വെച്ചു.ഭയപെട്ടത്തുപോലെ അവിടെ മംഗോളിയന്‍ ആക്രമണം ഉണ്ടായില്ല. പിറ്റെ വര്‍ഷം മംഗോളിയന്‍കടന്നു വന്ന്‌ വലിയ നാശനഷ്ടംവരുത്തി. കൊള്ളമുതലുമയി കടന്നു കളയുന്നതിന്‌ മുന്‍പ്‌ മംഗോള്‍ ജനറല്‍ ഷാവര്‍ നാവീന്‍രോഗ്രഗ്രസ്ഥനായി. ബര്‍ ഏബ്രായയുടെ പിതാവിനെ ആരോ അയാളുടെ പക്കല്‍ കൂട്ടികൊണ്ടുചെന്നു. അഹറോന്‍ അയാളെ സുഖപ്പെടുത്തി. അതേത്തുടര്‍ന്ന്‌ അഹറോനും കുടുംബവും അന്ത്യോക്യ യില്‍ പോയി താമസമാക്കി.ന വയസ്സുള്ളപ്പോള്‍ ബര്‍ എബ്രായ സന്യാസ ജീവിതം ആരംഭിച്ചു. അന്ത്യോക്യയില്‍ നിന്ന്‌ഫിനീഷ്യയിലെ ട്രിപ്പോളിയിലേക്‌ അഹറോന്റെ കുടുംബം താമസം മാറ്റിയപ്പോള്‍ യാക്കൂബ്‌ എന്നയാള്‍ ബര്‍ ഏബ്രയായെയുംസ്ലീബാ ബര്‍ യാക്കൂബ്‌ വഹീഗ്‌എന്നയാളിനെയും വൈദ്യ ശാസ്ത്രവും പ്രഭാഷണ കലയും അഭൃസിപ്പിച്ചു. ഇഗ്നാത്തിയോസ്‌ ൪ണ്ടാമന്‍ പ്രതിയകീസ്‌ അവരെ ഇ രൂവരെയും വരുത്തി. അബുല്‍ ഫറാജിനെ (ബര്‍ എബ്രായാ) ഗു ബോസിന്റെ മ്രെതാന്‍ ആയും മ റ്റെയാളെ ആഘോയുടെ മെത്രാ നായും 1246 സെപ്തംബര്‍ 14 ന്‌ സ്ത്രീബാ പെരുന്നാള്‍ ദിവസം വാ ഴിച്ചു. പിറ്റെ വര്‍ഷം ലക്കബീന്‍ മെത്രനായ അഹറോന്‍ തന്റെ രൂ പത ഉപേക്ഷിച്ച്‌ ജറുസലേമിലേ ക്കൂ പോയപ്പോള്‍ ബര്‍ ഏബ്രയാ യെ പാത്രിയര്‍ക്കീസ്‌ അവിടേക്കു സ്ഥലം മാറ്റി. ഗുബോസിന്റെ ചു മതല മറ്റൊരാളെ ഏല്പിച്ചു. ആ റോ ഏഴോ വര്‍ഷം ബര്‍ എബ്രാ യ ലക്കബീന്‍ രൂപത ഭരിച്ചു. ഇ ഗ്നാത്തിയോസ്‌ പാത്രിയര്‍കീസ്‌ ന്റെ മരണശേഷം സഭയില്‍ ക ക്ഷി മത്സരം ഉണ്ടായി. ഒരു വി ഭാഗം യോഹന്നാന്‍ ബര്‍ മദനി യെ പാത്രിയര്‍ക്കീസാക്കി. മറ്റെ വിഭാഗം ദിവന്നാസ്യൂസ്‌ അഹ റോന്‍ അംഗുറിനെ പിന്തുണച്ചു. ഈ കക്ഷി മത്സരത്തില്‍ ബര്‍ എ, .ബ്രായ ദിവനാസ്യോസിന്റെ പ ക്ഷം ചേര്‍ന്നു. ദിവാന്നാസിയോ സ്‌ പാത്രിയര്‍ക്കീസ്‌ തിരഞ്ഞെ ടൂക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ ബര്‍ ഏബ്രായായെ അദ്ദേഹം ലക്ക ബീന്‍ രൂപതയില്‍ നിന്നും, അ ലെപ്പോ രൂപതയിലേക്ക്‌ 1253-ല്‍ സ്ഥലം മാറ്റി. എന്നാല്‍ അവിടെ ദീര്‍ഘനാള്‍ ഭരിക്കാന്‍ അദ്ദേഹ ത്തിനു സാധിച്ചില്ല. കാരണം, അ ദ്ദേഹം അലെപ്പോയിലായിരിക്കു മ്പോള്‍ മ്രഫിയാന്‍ സ്ത്രീബാ പഴരസ്തൃദേശത്തു നിന്നു അലൈ പ്പോയില്‍ വന്നു തണുപ്പകാലം മുഴുവന്‍ അവിടെ കഴിച്ചുകൂട്ടി.

ദിവന്നാസ്യോസ്‌ പാത്രിയര്‍ ക്കീസ്‌ അറബികള്‍ക്കും കൊടു ത്തത്രയും സ്വര്‍ണ്ണം അറബി നേ താക്കള്‍ക്കും മഫ്രിയാന്‍ സ്ലീബാ കൊടുത്ത്‌ ദിവന്നാസ്യോസിനെ സ്ഥാന്രഭഷ്ടനാക്കുന്നതും പകരം ബര്‍ മാദാനിയെ അംഗീകരിക്കു. ന്നതുമായ രേഖ സമ്പാദിച്ചു. മ ഫ്രിയാന്‍ അലെപ്പോയിലെ പള്ളി യില്‍ താമസമാക്കി; ഗ്രിഗോറി യോസ്‌ ബര്‍ എബ്രായാ മെത്രാ നാകട്ടെ, തന്റെ പിതാവ്‌ പുതു തായി അലൈപ്പോയില്‍ വാങ്ങി യ ഭവനത്തിലേക്കു താമസം മാ ററി; പിന്നീടു ദിവന്നാസ്യോസ്‌ പാ ത്രിയര്‍ക്കീസിന്റെ കൂടെ ആശ്ര മത്തില്‍ പാര്‍ക്കാന്‍ തുടങ്ങി. മ ശ്ഫിയാന്‍ സ്ത്രീബാ അറബികള്‍ ക്കൂ കൊടുത്ത പണം മുഴവനും ബര്‍ മാദാനി പാത്രിയര്‍ക്കീസ്‌ വാ ഗ്ദാനമനുസരിച്ച്‌ മഫ്ഫിയാനു നല്‍കി.

ആയിടയ്ക്ക്‌ തതാരികളുടെ പ്രതിനിധിയായ ഒരു നെസ്തോ റിയന്‍ സിറിയായിലേക്കുള്ള യാ ത്രാമദ്ധ്യേ മാര്‍ ദിവന്നാസ്യോസ്‌ പാത്രിയര്‍ക്കീസിനെ ബര്‍ സമാ ആശ്രമത്തില്‍ ചെന്നു സന്ദര്‍ശി ച്ചു. അധികാരം പുനഃസ്ഥാപി ക്കാന്‍ വേണ്ടതു ചെയ്യാമെന്ന്‌ അ ദ്ദേഹം വാഗ്ദാനം ചെയ്തു. ഇത രിഞ്ഞ ബര്‍ മാദാനി പാ്രിയര്‍ക്കീ സ്‌ ഭയന്ന്‌ സിലീഷ്യയിലേക്കു. പോയി സിസില്‍ ഉള്ള ഒരു ചെ രിയ ആശ്രമത്തില്‍ താമസിച്ചു. എ ന്നാല്‍ നെസ്തോറിയന്‍ പ്രതിനി ധിക്ക്‌ അറബി നേതാവ്‌ മാലിക്‌ അല്‍ നാസിറിനെ സ്വാധീനിച്ച്‌ ദിവന്നാസ്യോസിനെ പുനഃപ്രതി ഷ്ഠിക്കാന്‍ സാധിച്ചില്ല. പിറ്റേ വര്‍ ഷം കീര്‍ മിഖായേല്‍ ബര്‍ ഗര്രി യേല്‍ എന്ന വൈദ്യനും ബര്‍ എ ബ്രായയും കൂടി മേല്പറഞ്ഞ അ ബി നേതാവിനെ കണ്ടു ദിവന്നാ സ്യോസ്‌ പാത്രിയര്‍ക്കീസിനെ പു നപ്രതിഷ്ഠിക്കാനുള്ള അധികാര പരം സമ്പാദിച്ചു. ഇതറിഞ്ഞ മ ഫ്രിയാന്‍ അലെപ്പോയില്‍ നിന്ന്‌ ടിപ്പൊളിയിലേക്കു പോയി. ബര്‍ എബ്രായാ അലെപ്പോരുപതയില്‍ വീണ്ടും പ്രവേശിച്ചു. മ്രഫിയാന്‍ ആകട്ടെ ഉടനെ വൈദികവ്ൃത്തി ഉപേക്ഷിച്ച്‌ ചികിത്സാവൃത്തിയില്‍ പ്രവേശിച്ചെങ്കിലും അധികനാള്‍ കഴിയുന്നതിനുമുമ്പ്‌ മൃതിയടഞ്ഞു. (സഭാചരിത്രം, ക 726ള.; കക. 427).

ക്രി.വ.1254 ല്‍ ബര്‍ എബ്രായാ ത്രഗ്രീതിന്റെയും കിഴക്കിന്റെയും മ്ഫിയാനായി തെരഞ്ഞെടുക്കപ്പെ ടു. ഇതേപ്പറ്റി അദ്ദേഹം തന്റെ സ ഭാചരിത്രത്തില്‍ വിവരിക്കുന്നുണ്ട്‌ (ഒന്നാം ഭാഗം, 749: രണ്ടാം ഭാ ഗം 423): ബര്‍ മാദാനിയും ദിവ ന്നാസ്യോസും മരിച്ചുകഴിഞ്ഞ്‌ സി ലീഷ്യയിലെ സിസില്‍വച്ചാണ്‌ ഈ തെരഞ്ഞെടുപ്പും വാഴ്ചയും നടന്നത്‌. അതിനു മുമ്പ്‌ പൊതു വായി ഒരു പാത്രിയര്‍ക്കീസ്‌ വാ ഴിക്കപ്പെട്ടിരുന്നു. ബര്‍ എബ്രായ യുടെ തുടര്‍ന്നുള്ള ജീവചരിത്രം തന്റെ സഭാ ചരിത്രത്തില്‍ തന്നെ യുണ്ട്‌ (രണ്ടാം ഭാഗം, 432 ഉം താ ഴെ പേജ്‌, 156168). ബര്‍ എഡ്രയ യുടെ മരണവും ഗ്രന്ഥങ്ങളുടെ പട്ടികയും സഹോദരനായ ബര്‍ സമാ സാഫി തുടര്‍ന്നു നല്‍കു ന്നു (കയശറ.ൂ.169ളള). മുപ്പത്തൊ ന്നു പുസ്തകങ്ങളുടെ പേരുവിവ രം ബര്‍ സൌമായുടെ വിവരണ ത്തില്‍ കാണാം (കയശറ. 172176).

ബര്‍ സൌമായുടെ പട്ടികയില്‍ നിന്നും ബര്‍ എബ്രായായുടെ വി വിധ വിജ്ഞാന ശാഖകളിലുള്ള പാണ്ഡിത്യത്തിന്‍െറ ഏകദേശരു പരം ലഭിക്കുന്നതാണ്‌. അദ്ദേഹത്തി ന്റെ കൃതികളെ തത്ത്വശാസ്ത്രം, ദൈവശാസ്ത്രം, വ്യാകരണം, ജ്യോതിശാസ്ത്രം ഗണിതശാസ്‌ ത്രം, വൈദ്യശാസ്ത്രം, ചരിത്രം എന്നിങ്ങനെ തിരിക്കാം .

സാമുഹ്യ രാഷ്ട്രീയ കാര്യങ്ങ ളില്‍ നയചാതുര്യവും മതസഹി ഷ്ണുതയും ദീര്‍ഘദൃഷ്ടിയുള്ള വ്ൃക്തിയായിരുന്നു ബാര്‍ എബ്രാ യ. ഭരണകര്‍ത്താക്കളായിരുന്ന അ ബികളോടും മംഗോളിയരോടും അദ്ദേഹം ഒരുപോലെ സ്നേഹബ ന്ധത്തില്‍ കഴിഞ്ഞിരുന്നു. തന്മ ലം ബാര്‍ എബ്രായുടെ കാലത്തു ക്രിസ്ത്യാനികള്‍ മതപീഡനം ഏല്‍ക്കേണ്ടി വരുന്നില്ല.

ബാര്‍ എബ്രായ ഒരു ആചാ ര്യ ശ്രേഷ്ഠന്‍ ആയിരുന്നു എന്ന്‌ മാത്രമല്ല, ഒരു മികച്ച ഗ്രന്ഥകര്‍ ത്താവും വേദശാസ്ത്ര പണ്ഡിത നും സാഹിത്യകാരനും ശാസ്ത്ര ജ്ഞനും കൂടി ആയിരുന്നുവെന്ന്‌ അദ്ധേഹത്തിന്റെ പുസ്തകസഞ്ച യം വിളച്ചറിയിക്കുന്നു. 31 പുസ്‌ തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടു ണ്ടെന്ന്‌ സഹോദരനായ ബര്‍ സൌഈമ എഴുതിയ ബാര്‍ എബ്രായാ യൂടെ ജീവചരിത്രത്തില്‍ കാണു ന്നുണ്ട്‌. സഭാചരിത്രം, വേദശാസ്‌ ത്രം, യുക്തിശാസ്ത്രം, നീതിശാ സ്തര്രം, ധനതത്വശാസ്ത്രം, ഈർ ജതന്ത്രം, വൈദ്യശാസ്ത്രം, പ്രാ ണിശാസ്ത്രം, തത്വജ്ഞാനം, ജ്യോതിശാസ്ത്രം, ആത്മികപഠനം എന്നീ വിഷയങ്ങള്‍ അദ്ദേഹം വ ഉരെ സമര്‍ത്ഥമായി കൈകാര്യം ചെയ്രിട്ടുണ്ട്‌.

ബാര്‍ എബ്രായായുടെ ചരിത്ര പുസ്തകങ്ങളില്‍ ഏറ്റവും പ്രാ ധാന്യമര്‍ഹിക്കുന്ന ഒന്നാണ്‌ നാളാ ഗരം. (കിനബ്‌ ദ്‌ മക്നെ ബാനു ത്‌ സബുനെ – ക്രോണോഗ്രഫി രരവ്യൂീഴയമുവ്യ ). മുന്ന്‌ ഭാഗങ്ങ ളുള്ള ഈ ബൃഹത്തായ കൃതി യില്‍, സൃഷ്ടിയുടെ ആരംഭം മു തല്‍ എ.ഡി. 1286 വരെയുള്ള ലോ ക ചരിത്രം ഒന്നാം ഭാഗത്തിലും അഹരോന്‌ ശേഷമുള്ള സഭാചരി ത്രം രണ്ടാം ഭാഗത്തിലും വിശു ദ്ധ തോമാശ്ലീഹാ യ്ക്ക്‌ ശേഷം ഉള്ള സിറിയന്‍ സഭയുടെ പൌര സ്ത്യവിഭാഗത്തിന്റെ ചരിത്രം മു ന്നാം ഭാഗത്തിലും കൊടുത്തിരി ക്കുന്നു.

സഭാതലത്തില്‍ വിലമമതിക്ക പ്പെടുന്ന മറ്റൊന്നാണ്‌ “കിതബ്‌ ദ്‌ ഹൂദായ” അതായത്‌, ഹൂദായ കാ നോന്‍ എന്നറിയപ്പെടുന്ന നിയമ ഗ്രന്ഥം. സര്‍വ്വം വിധമായ സഭാ ഭരണ വിധികളെപ്പറ്റി പുരോഹി തനും ആത്മായനും വേണ്ട നിയ മങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചി ട്ടുണ്ട്‌.

ബാര്‍ എബ്രായ പ്രസിദ്ധപ്പെ ടൂത്തിയ 712 ഹാസ്യകഥകള്‍ അ ടരങ്ങുന്ന സമാഹാരം. അദ്ദേഹത്തി ന്റെ സാഹിത്യാഭിരുചി വെളിപ്പെ ടുത്തുന്നു. പുസ്തകം എബ്രായ, ഗ്രീക്ക്‌, സിറിയന്‍, പേര്‍ഷ്യന്‍, ഇ ന്ത്യന്‍ എന്നീ ഭാഷകളില്‍ വിഖ്യാ തങ്ങളായ കഥകളുടെ സമാഹാ രമാണ്‌. ജ്യോതിശാസ്ത്രത്തില്‍ പ ണ്ഡിതനായിരുന്ന ബാര്‍ എബ്രാ യ മരാഗായിലെ നക്ഷത്ര ബംഗ്ലാ ‘വിലെ വിദ്യാര്‍ത്ഥികളെ 1288 മു തല്‍ 1272 വരെ ജ്യോതിശാസ്ത്രം പഠിപ്പിച്ചിരുന്നു. തത്സംബന്ധമായ പുസ്തകങ്ങളും അദ്ദേഹം പ്രസി ദ്ധീകരിച്ചിരുന്നു.

1286-ല്‍ അഡോര്‍ ബൈജാ നില്‍ മാറാഗായലുള്ള ദയറായില്‍ താമസിക്കവേ തോമുസ്‌ – കര്‍ ക്കടകം – മാസം – ഇരുപത്തി യെട്ടാം തീയതി ബാര്‍ എബ്രായ ജ്വര ബാധിതനായി. ചികിത്സയ്‌ ക്കായി വൈദ്യന്മാര്‍ വന്നു.“എ ന്റെ അവസാനം അടുത്തിരിക്കു ന്നു. മരുന്നിന്‌ യാതൊന്നും ചെ യ്യാന്‍ കഴികയില്ല” എന്നു പറഞ്ഞ്‌ അദ്ദേഹം യാതൊരു ചികിത്സയ്‌ ക്കും വഴിപ്പെട്ടില്ല. അന്ത്യമായി രോഗശയ്യയില്‍ വിശ്വാസപ്രമാ ണം ചൊല്ലി, 2865 തോമുസ്‌ മാ സം 30-0൦ തീയതി ഇഹലോക വാസം വെടിഞ്ഞു.

ബര്‍സൌഈമയുടെ വിവരണ ത്തില്‍ നിന്നും:സ്തുത്യര്‍ഹനായ യാബാലാ ഹാ കാതോലിക്ക ആ സമയത്ത്‌ മരാഗ പട്ടണത്തില്‍ ഉണ്ടായിരു ന്നു. ആരും ചന്തയില്‍ പോകുക യോ ഓഫീസ്‌ തുറക്കുകയോ ചെ യ്യരുതെന്ന്‌ അദ്ദേഹം കല്‍പ്പിച്ചു. ദേവാലയ മണിമുഴങ്ങി, ജന ങ്ങളെല്ലാം മുറിയിലേക്ക്‌ ഓടിക്കു കയും ചെയ്തു. തന്റെ ചുറ്റുമു ണ്ടായിരുന്ന നാല്‌ മ്മെത്രാന്മാരെ കാതോലിക്കാ അയയ്ക്കുകയും വലിയ മെഴുകുതിരികള്‍ കൊടു ത്തതായി മെഴുകുതിരികള്‍ കൊ ടുത്തയയ്തക്കുകയും ചെയ്തു. അതുപോലെ അര്‍മേനിയരുടെ യും ഗ്രീക്കുകാരുടെയും സമൂഹം മുഴുവനും വന്നുചേര്‍ന്നു. നമ്മു ടെ നാലു വൈദികര്‍ മാത്രമേ സ ന്നിഹിതരായിരുന്നുള്ളൂ അവിടെ കൂടിയ 200 ലധികം ആളുകള്‍ രാ വിലെ മുതല്‍ 3 മണി വരെ പ്രാര്‍ ത്ഥനയില്‍ ചെലവഴിച്ചു. നാശത്തിന്റെ ദിവസമേ, കരു ണയില്ലാത്ത പ്രഭാതമേ കോപ ത്തിന്റെ ദിവസമേ മരണത്തിന്റെ രാത്രിയെ മറ്റുള്ളവരെ ദുഃഖത്തി ലും കരച്ചിലും ഉപേക്ഷിക്കുകയും ചെയ്ത വിശുദ്ധനായ ഈ സ ഹോദരന്റെ മരണം! നെസ്തോ രിയരും ഗ്രീക്കുകാരും അര്‍മേനി യരും തങ്ങളുടെ മരിച്ചവര്‍ക്ക്‌ വേണ്ടിയുള്ള (പാര്‍ത്ഥനകളും, ശുശ്രൂഷകളും നടത്തിയ ശേഷം അദ്ദേഹതിന്റെ വിശുദ്ധ ശരീരം അദ്ദേഹം മരാഗയില്‍ വരുമ്പോള്‍ പ്രാര്‍ത്ഥിക്കുകയും ബലിയര്‍പ്പി ക്കുകയും ചെയ്തിരുന്ന ചെറിയ മദ്ഹബഹയില്‍ വച്ചു. മൂസലിന ടുത്ത്‌ മാര്‍ മത്തായിയുടെ ദയറാ യില്‍ ബാര്‍ എബ്രായയുടെ കബ റിടം സ്ഥിതിചെയ്യുന്നു.

അവലംബം:സഭാചരിത്രം പാര്‍ട്ട്‌ 182 ബാര്‍ എബ്രായ ബര്‍സൌമയുടെ വിവ രണം. ബാര്‍ എബ്രായ സഭാചരി ത്രം – ജി. ചേടിയത്ത്‌

SHARE THIS POST

COMMENTS

WORDPRESS: 0