സകല വാങ്ങിപ്പോയവരുടെയും ഓർമ്മ ഫെബ്രുവരി 7ന് നടത്തപ്പെടുന്നു. രാവിലെ 6 മണിക്ക് പ്രഭാത നമസ്ക്കാരവും 7 മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബാന ക്നാനായ അതിഭദ

സകല വാങ്ങിപ്പോയവരുടെയും ഓർമ്മ ഫെബ്രുവരി 7ന് നടത്തപ്പെടുന്നു. രാവിലെ 6 മണിക്ക് പ്രഭാത നമസ്ക്കാരവും 7 മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബാന ക്നാനായ അതിഭദ്രാസന റാന്നി മേഖല മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് മോർ ഈവാനിയോസ് തീരുമനസ്സിന്റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടും. തുടർന്ന് സെമിത്തേരിയിലേക്ക് പ്രദ ക്ഷിണം, ധൂപപ്രാർത്ഥന.
covid 19 മാനദണ്ഡങ്ങൾ അനുസരിച്ച് ആൾക്കൂട്ടം നിയന്ത്രണങ്ങൾ ഉള്ളതിനാലും സാമൂഹിക അകലം പാലിക്കേണ്ടതിനാലും, ഗവൺമെൻറ് കർശന നിർദേശങ്ങൾ ഉള്ളതിനാൽ അന്നേദിവസം വിശ്വാസികൾ കൂട്ടമായി സെമിത്തേരിയിലേക്ക് വരാതെ ഈ ആഴ്ച്ചയും കൂടാതെ ഞായറാഴ്ചയോട് അനുബന്ധിച്ചുള്ള പിറ്റേന്ന് മുതൽ ഒരാഴ്ചക്കാലം വിശുദ്ധ കുർബാനയ്ക്ക് ശേഷം സെമിത്തേരിയിൽ തങ്ങളുടെ വാങ്ങി പോയവരെ ഓർത്തു പ്രാർത്ഥന നടത്തുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതും അതിനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്

COMMENTS