HomeFunerals

മണർകാട് സെൻട്രൽ സണ്ടേസ്കൂൾ അദ്ധ്യാപകൻ ചെല്ലിമറ്റത്ത് പുന്നൻ കുര്യൻ നിര്യാതനായി

മണർകാട് : സെൻ്റ് മേരീസ് സെൻട്രൽ സണ്ടേസ്കൂൾ അദ്ധ്യാപകൻ ചെല്ലിമറ്റത്ത് പുന്നൻ കുര്യൻ (മോൻ ) ( 76 ) നിര്യാതനായി .സംസ്കാരം നാളെ (14 - 2 - 2021) 2 മണിക

മണർകാട് : സെൻ്റ് മേരീസ് സെൻട്രൽ സണ്ടേസ്കൂൾ അദ്ധ്യാപകൻ ചെല്ലിമറ്റത്ത് പുന്നൻ കുര്യൻ (മോൻ ) ( 76 ) നിര്യാതനായി .സംസ്കാരം നാളെ (14 – 2 – 2021) 2 മണിക്ക് കാവുംപടി സൗഹൃദ നഗറിലുള്ള ഭവനത്തിലെ ശുശ്രൂഷയ്ക് ശേഷം മണർകാട് വി. മർത്ത മറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ . ഭാര്യ ലീലാമ്മ വെള്ളൂർ കൊച്ചിട്ടിയേടത്ത് കുടുംബാഗമാണ്. മക്കൾ: ശേബ (സിംഗപ്പൂർ ) ,റീബ , ശുഭ. മരുമക്കൾ: ഡെന്നീസ് (സിംഗപ്പൂർ) , പീറ്റർ മാങ്കാലായിൽ ഏനാത്ത് , റിൻസൺ ചാണ്ടി നെടുംപറമ്പിൽ അമയന്നൂർ ( എം ആർ എഫ് വടവാതൂർ ). പരേതൻ മണർകാട് പള്ളി യൂത്ത് അസോസിയേഷൻ സെക്രട്ടറി ,സേവകാസംഘം സെക്രട്ടറി ,വിശ്വാസ സംരക്ഷണ സമിതി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

SHARE THIS POST

COMMENTS

WORDPRESS: 0