സേവന സന്നദ്ധരായ അസോസിയേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളായി നടത്തുന്ന കർമ്മ പരിപാടിയിലേക്ക്, സുമനസ്സുകളായ ഒട്ടനവധി ആളുകളാണ് അവശ്യ സാധനങ്ങൾ സംഭാവനയായി നൽകുന്നത് .

ഭക്ഷ്യധാന്യ കിറ്റുകളുടെ മൂന്നാം ഘട്ട വിതരണോൽഘാടനം യൂത്ത് അസോസിയേഷൻ പ്രസിഡന്റ് റവ.ഫാദർ കുര്യാക്കോസ് കാലായിലിൽ നിന്ന് മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ ട്രസ്റ്റീ ശ്രി. മെൽവിൻ റ്റി കുരിവിള തലച്ചിറയ്ക്കൽ, യൂത്ത് അസോസിയേഷൻ സെക്രട്ടറി ശ്രീ അജിൽ ജിനു മാത്യു കാലായിലിൻ്റെ സാനിധ്യത്തിൽ ഏറ്റുവാങ്ങി നിർവ്വഹിച്ചു
കോവിഡ് മഹാമാരിയും ലോക് ഡൗണും ,അനുബന്ധ നിയന്ത്രണങ്ങളും മൂലം ദുരിതം അനുഭവിക്കുന്ന ,കുടുംബങ്ങൾക്ക് വേണ്ടി ഇരുപത്തിനാലു മണിക്കൂറും, കരുതലും, കൈത്താങ്ങുമായി നിസ്വാർത്ഥ സേവനത്തിൻ്റെ ഉത്തമ മാതൃകയാകുകയാണ് ,മണർകാട്, വി. മർത്തമറിയം യൂത്ത് അസോസിയേഷൻ.സേവന സന്നദ്ധരായ അസോസിയേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളായി നടത്തുന്ന കർമ്മ പരിപാടിയിലേക്ക്, സുമനസ്സുകളായ ഒട്ടനവധി ആളുകളാണ് അവശ്യ സാധനങ്ങൾ സംഭാവനയായി നൽകുന്നത് .

കോവിഡ് 19യും ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ടും പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് യൂത്ത് അസോസിയേഷൻ അംഗങ്ങൾ ചേർന്ന് തിരുവഞ്ചൂർ ഭാഗത്തുനിന്നും ഒരു വ്യക്തി സൗജന്യമായി തന്ന 250 കിലോ കപ്പ വിതരണം ചെയ്തു
കോ വിഡ് പോസിറ്റീവായ ആളുകൾക്ക് മരുന്നുകൾ എത്തിച്ചു നൽകുക, ആംമ്പുലൻസുകളും, വാഹനങ്ങളും ഏർപ്പാടു ചെയ്യുക, എന്നിങ്ങനെ ,വിവിധ സേവനങ്ങൾ അസോസിയേഷൻ ചെയ്തു വരുന്നു.കോവിഡ് 19 മൂലം ബുദ്ധിമുട്ടും പ്രയാസവും അനുഭവിക്കുന്ന കുടുംബങ്ങൾക്ക് , യൂത്ത് അസോസിയേഷൻ നൽകിവരുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ മൂന്നാം ഘട്ട വിതരണോൽഘാടനം യൂത്ത് അസോസിയേഷൻ പ്രസിഡന്റ് റവ.ഫാദർ കുര്യാക്കോസ് കാലായിലിൽ നിന്ന് മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ ട്രസ്റ്റീ ശ്രി. മെൽവിൻ റ്റി കുരിവിള തലച്ചിറയ്ക്കൽ, യൂത്ത് അസോസിയേഷൻ സെക്രട്ടറി ശ്രീ അജിൽ ജിനു മാത്യു കാലായിലിൻ്റെ സാനിധ്യത്തിൽ ഏറ്റുവാങ്ങി നിർവ്വഹിച്ചു

കോവിഡ് മഹാ മാരി ലോകം മുഴുവൻ വ്യാപിക്കുന്നു ഈ സാഹചര്യതിത്തിൽ. ദുരിതമനുഭവിക്കുന്ന നമ്മുടെ ഇടവകയിൽ ഉള്ളവർക്കും സമീപപ്രദേശങ്ങളിൽ ഉള്ളവർക്കും നാനാജാതി മതസ്ഥർക്കും പരിശുദ്ധ അമ്മയുടെ നാമത്തിൽ ഇടവകയിലെ യുവജനങ്ങളുടെയും നല്ലവരായ വ്യക്തികളുടെയും സഹകരണത്തോടുകൂടി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നു.ആവശ്യമുള്ളവർ യൂത്ത് അസോസിയേഷൻ ഓഫീസുമായി ബന്ധപ്പെടുക. യൂത്ത് അസോസിയേഷൻ നേതൃത്വത്തിൽ ഇതുവരെ 100 ഓളം കുടുംബങ്ങൾക്ക് കിറ്റ് നൽകാൻ സാധിച്ചു. കിറ്റു വിതരണത്തിന് അവേശ്യമായ സാധങ്ങൾ നല്കാൻ താല്പ്യരാ മ്മുളവർ സെക്രട്ടറിയുമായി (അജിൽ – 9562655302) ബന്ധപെടുക

COMMENTS