ഹെക്കെംതോ വിദ്യാരംഭ ഒരുക്ക ധ്യാനം

HomeNewsChurch News

ഹെക്കെംതോ വിദ്യാരംഭ ഒരുക്ക ധ്യാനം

ഹെക്കെംതോ വിദ്യാരംഭ ഒരുക്ക ധ്യാനം 2021 മെയ് 31 തിങ്കളാഴ്ച വൈകുന്നേരം 06:30 ന് പള്ളിയിൽ നിന്നും സംപ്രേഷണം ചെയ്യും

മണർകാട് : വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പ്രാരംഭം കുറിച്ച ഹെക്കെംതോ വിദ്യാരംഭ ഒരുക്ക ധ്യാനം ഈ വർഷവും ഓൺലൈനായി നാളെ 2021 മെയ് 31 തിങ്കളാഴ്ച വൈകുന്നേരം 06:30 ന് പള്ളിയിൽ നിന്നും സംപ്രേഷണം ചെയ്യും.റവ.ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ ക്ലാസ് നയിക്കും.

വിദ്യാർത്ഥികൾക്ക് ലൈവ് ആയി കാണുന്നതിന് പള്ളിയുടെ

facebook page: Manarcad St. Mary’s Cathedral
https://facebook.com/manarcadpallyofficial/
mobile app: manarcad pally official https://play.google.com/store/apps/details?id=app.manarcad.manarcadpally
Youtube channel: manarcad st mary’s cathedral live
https://www.youtube.com/c/manarcadstmarys
Website :manarcadstmaryschurch.org
Green Channel Manarcad:(Kerala Vision Manarcad channel no: 2)

എന്നിവയിലൂടെ കാണുവാനുള്ള സൗകര്യവും പള്ളി കാര്യത്തിൽ നിന്ന് ക്രമീകരിച്ചിരിക്കുന്നു.

SHARE THIS POST

COMMENTS

WORDPRESS: 0