HomeFunerals

ഫാ. കുറിയാക്കോസ് കാലായിലിന്റെ മാതാവ് മറിയാമ്മ കുര്യൻ(92) നിര്യാതയായി.

പരേത മേപ്രാൽ മമ്പഴ കുടുംബാംഗമാണ്.വെട്ടിക്കുന്നേലായ കാലായിൽ പരേതനായ കെ.എം. കുര്യന്റെ (കുട്ടച്ചൻ) ഭാര്യ

മാലം :മണർകാട് സെന്റ്‌മേരീസ് കത്തീഡ്രൽ സഹ വികാരി ഫാ. കുറിയാക്കോസ് കാലായിലിന്റെ മാതാവ് വെട്ടിക്കുന്നേലായ കാലായിൽ പരേതനായ കെ.എം. കുര്യന്റെ (കുട്ടച്ചൻ) ഭാര്യ മറിയാമ്മ കുര്യൻ(92) നിര്യാതയായി.സംസ്കാരം ഇന്ന് (ശനിയാഴ്ച) 03:00 പി.എംന്ഭവനത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ.പരേത മേപ്രാൽ മമ്പഴ കുടുംബാംഗമാണ്.
മറ്റുമക്കൾ : കെ.കെ.മാത്യു(മോനി, കാലായിൽ സ്റ്റോഴ്സ്, മണർകാട്), ഓമന (പീടിയേക്കൽ,മണർകാട്), കെ.കെ. വർഗീസ്(രാജൻ, കാലായിൽ മെഡിക്കൽ സപ്ലൈസ്, കോട്ടയം),കെ.കെ. കുറിയാക്കോസ്(സണ്ണി). മരുമക്കൾ :പരേതനായ പി.ഡി. ചെറിയാൻ (കുഞ്ഞുമോൻ,പീടിയേക്കൽ, മണർകാട്), ലീലാമ്മ (കൂറ്റംപാറയിൽ, കൂരോപ്പട), ജൈനമ്മ (മമ്പള്ളിൽ, പുത്തനങ്ങാടി),ഓമന (തോട്ടത്തി മലയിൽ, കീഴ്‌വായ്പൂർ), ജെസ്സി(ആറ്റുമാലിൽ, വീയപുരം).

SHARE THIS POST

COMMENTS

WORDPRESS: 0