HomeArticlesFeasts & Lents

എട്ടുനോമ്പ് പെരുന്നാൾ അഞ്ചാം ദിവസം (05-09-2022)

എട്ടുനോമ്പ് പെരുന്നാളിൻ്റെ അഞ്ചാം ദിവസമായ ഇന്ന് വി.മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ക്നാനായ അതിഭദ്രാസനം റാന്നി മേഖലയുടെ മെത്രാപ്പോലീത്ത അഭി. കുറിയാക്കോസ് മോർ ഈവാനിയോസ് തിരുമനസ്സ് കൊണ്ട് മുഖ്യ കാർമ്മികത്വം വഹിച്ചു.

SHARE THIS POST

COMMENTS

WORDPRESS: 0